സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; 560 രൂപയാണ് പവന് വിലയില്‍ ഇന്ന് കൂടിയത്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. വില ലക്ഷം കടന്നും അതിവേഗം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. ക്രിസ്മസ് ദിനത്തിലെ വര്‍ധനവിന് പിന്നാലെ ഇന്നും വില വര്‍ധിച്ച് നില്‍ക്കുന്നത് സ്വർണാഭരണ പ്രേമികള്‍ക്ക്…
