ആറുവയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ആറുവയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു കോഴിക്കോട്: രാമല്ലൂരിൽ ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി. പുന്നശ്ശേരി കോട്ടയിൽ ബിജീഷിന്റെ മകൻ നന്ദഹർഷിനെയാണ് അമ്മ അനു കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ…

പുൽപ്പള്ളിയിൽ കടുവ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

പുൽപ്പള്ളി : കാപ്പിസെറ്റിൽ കടുവ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു.ചെട്ടിമറ്റം ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്. പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു…

നിലമ്പൂർ താഴ്‌വരയിൽ ഇപ്പോഴും സ്വർണ്ണ ശേഖരത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

മലപ്പുറം: ബ്രിട്ടീഷ് ഭരണകാലത്ത് സജീവ സ്വർണ്ണഖനന മേഖലയായിരുന്ന നിലമ്പൂർ താഴ്‌വരയിൽ ഇപ്പോഴും സ്വർണ്ണ ശേഖരത്തിന് സാധ്യതയുണ്ടെന്ന് മൈനർ മിനറൽസ് ജില്ലാ സർവേ റിപ്പോർട്ട്. കേരള മിനറൽ എക്സ്പ്ലോറേഷൻ…

പോക്സോ കേസ്;യുവാവിന് 49 വർഷം തടവും പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 49 വർഷം തടവും 1,01,000 രൂപ പിഴയും ശിക്ഷ. തരിയോട് പതിനൊന്നാം മൈൽ കരിങ്കണ്ണി ഉന്നതിയിലെ വിനോദ്…

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് ട്രെയിന്‍, വ്യോമ ഗതാഗതങ്ങളെ ബാധിച്ചു. ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് വിമാന സർവീസുകളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം. വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് യാത്രക്കാര്‍ അതാത് വിമാന കമ്പനികളുമായി ബന്ധപ്പെടേണ്ടതാണ്. യാത്രക്കാരെ…

അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട് വീട്ടുവളപ്പില്‍ നടക്കും

തൃപ്പൂണിത്തുറ : അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട് വീട്ടുവളപ്പില്‍ നടക്കും. ഇന്ന് ഒരു മണി മുതല്‍ മൂന്ന് മണി…

വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി :  വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി നമ്പ്യാർകുന്ന് മാളേരി ഉന്നതിയിലെ നാരായണി (65) യെയാണ് മുരണി വയലിലെ ചാലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി…

സുരക്ഷാ ഓഡിറ്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

സുരക്ഷാ ഓഡിറ്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സ്ത്രീകളുടെ രാത്രി യാത്ര സുരക്ഷിതമാക്കാന്‍ വനിതാ കമ്മീഷന്‍ നടപ്പാക്കുന്ന സുരക്ഷാ ഓഡിറ്റ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആറ് നഗര മേഖലകളിലെ സുരക്ഷാ…

ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി

മാനന്തവാടി :മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രവണശേഷി നഷ്ടപ്പെട്ടവർക്ക് മാനന്തവാടി ഗവ എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ശ്രവണസഹായികൾ കൈമാറി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ…

ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

കൽപ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാന്‍ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു.എല്‍സ്റ്റണില്‍ 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ചു…