പാടിച്ചിറ കടയിൽ അതിക്രമിച്ച് കയറി മോഷണം പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
പുൽപ്പള്ളി:കടയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിലായി. നീർവാരം, പരിയാരം ഉന്നതിയിൽ ചുട്ടിയെന്ന ശരത്ത് മണി(19)യെയും പ്രായപൂർത്തിയാവാത്ത…
