ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു

തിരുവല്ല: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് വൈത്തിരി  പള്ളിയാൽ ജൂബിലിവയൽ സ്വദേശി മുഹമ്മദ് ഷിഫാൻ (23) ആണ് മരിച്ചത്.…

അനസ്തീസിയ മരുന്ന് കുത്തിവച്ച് ഭാര്യയെ കൊലപ്പെടുത്തി;ഡോക്ടറായ ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു∙ യുവഡോക്ടർ കൃതിക റെഡ്ഡിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. ഭർത്താവായ ഡോ. മഹേന്ദ്ര റെഡ്ഡി അമിത അളവിൽ അനസ്തീസിയ മരുന്ന് കുത്തിവച്ചാണു ഡോ. കൃതികയെ കൊലപ്പെടുത്തിയത്. കൃതിക…

സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണം. രണ്ട് മണിക്കൂർ മാത്രം പടക്കം പൊട്ടിക്കാൻ അനുമതി. 

സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണം. രണ്ട് മണിക്കൂർ മാത്രം പടക്കം പൊട്ടിക്കാൻ അനുമതി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഉത്തരവ്. ദീപാവലി ദിവസം രാത്രി…

കോഴിക്കോട് കോതി ബീച്ചിൽ 200 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞു; സുനാമി മുന്നറിയിപ്പില്ലെന്ന് ജില്ലാ ഭരണകൂടം

കോഴിക്കോട് :   200 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞു. വൈകിട്ട് നാല് മണിയോടെയാണ് പ്രതിഭാസം ആരംഭിച്ചത്. കടലിൽ സാധാരണയുണ്ടാകുന്നതാണെന്നും സുനാമി മുന്നറിയിപ്പില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാൽ…

22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്

പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…

തരിയോട് ഗ്രാമപഞ്ചായത്ത് 75 കുടുംബങ്ങളുടെ ഭവന സ്വപ്നം യാഥാർത്ഥ്യമാക്കി

തരിയോട് : 75 കുടുംബങ്ങൾക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. ജനറൽ വിഭാഗത്തിൽപ്പെട്ട 62 കുടുംബങ്ങൾക്കും എസ് ടി വിഭാഗത്തിൽപ്പെട്ട 13 കുടുംബങ്ങൾക്കുമാണ് തരിയോട്…

കിടപ്പുമുറിയില്‍ യുവതി തൂങ്ങിയ നിലയില്‍; രക്ഷിക്കാനായി ആശുപത്രിയില്‍ കൊണ്ടുപോവുമ്പോള്‍ കാറപകടത്തില്‍ മരിച്ചു; യുവതിയുടെ അമ്മയ്ക്കും സഹോദരനും പരിക്ക്

കാസര്‍കോട്: കുറ്റിക്കോല്‍ ബേത്തൂര്‍പാറയില്‍ കിടപ്പുമുറിയില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ട യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കാര്‍ മറിഞ്ഞു യുവതി മരിച്ചു. യുവതിയുടെ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു. തച്ചാര്‍കുണ്ട് വീട്ടില്‍…

ഹിന്ദി നിരോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍; ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിരോധിക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും.…

മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു; സ്വർണമെന്ന് കരുതി പിടിച്ചുപറിച്ചത് മുക്കുപണ്ടം; കമിതാക്കൾ അറസ്‌റ്റിൽ

മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു; സ്വർണമെന്ന് കരുതി പിടിച്ചുപറിച്ചത് മുക്കുപണ്ടം; കമിതാക്കൾ അറസ്‌റ്റിൽ .പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി നിഷാദ്, ഇയാളുടെ പെൺസുഹൃത്ത് പള്ളുരുത്തി സ്വദേശിനി നിതു എന്നിവരാണ് പിടിയിലായത്.…

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്‍റെ 94-ാം ജന്മവാർഷിക ദിനം ഇന്ന്

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്‍റെ 94-ാംജന്മവാർഷിക ദിനം ¬ഇന്ന്. മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ – എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ലോക വിദ്യാര്‍ത്ഥി ദിനമായും…