പോക്സോ കേസ് ;പ്രതിക്ക് തടവും പിഴയും

കമ്പളക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്ക് 6 വർഷവും ഒരു മാസവും തടവും…

ചങ്ങാതിക്കൊരു തൈ; വൃക്ഷ തൈകൾ കൈമാറി സൗഹൃദ ദിനം ആഘോഷിച്ചു

മുള്ളൻകൊല്ലി : അന്താരാഷ്ട്ര സൗഹൃദ ദിനത്തോടനുബന്ധിച്ച് മുള്ളൻകൊല്ലി സെന്റ് മേരിസ് എയുപി സ്കൂൾ വിദ്യാർത്ഥികൾ ചങ്ങാതിമാർക്ക് വൃക്ഷ തൈകൾ കൈമാറി സൗഹൃദ ദിനം ആഘോഷിച്ചു. ഹരിത കേരളം…

എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജിന് ഗ്രീൻ ഡെസ്റ്റിനേഷൻ അംഗീകാരം

വൈത്തിരി : ഗോത്ര ജീവിത ശൈലിയുടെയും സംസ്‌കാരത്തിന്റെയും സുസ്ഥിര പരിരക്ഷയുടെയും പ്രതീകമായ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് ആഗോള അംഗീകാരമായ ഗ്രീൻ ഡെസ്റ്റിനേഷൻ സർട്ടിഫിക്കേഷൻ ലഭിച്ചു.…

സംസ്ഥാന വനിത വികസന കോർപ്പറേഷൻ മൈക്രോഫിനാൻസ് വായ്പ വിതരണോദ്ഘാടനം റോസക്കുട്ടി ടീച്ചർ നിർവഹിച്ചു 

വൈത്തിരി : സംസ്ഥാന വനിത വികസന കോർപ്പറേഷൻവൈത്തിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിനു മൈക്രോ ഫിനാൻസ് വായ്പ അനുവദിച്ചതിന്റെയും വ്യക്തിഗത വായ്പ അനുവദിച്ചതിൻ്റെയും വിതരണോദ്ഘാടനം വൈത്തിരി സർവീസ് കോപ്പറേറ്റീവ്…

ഏഴാംതരം തുല്യതാ പരീക്ഷ നാളെ

സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷയുടെ ചോദ്യപേപ്പർ സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത്കുമാർ ഇൻവിജിലേറ്റർമാർക്ക് വിതരണം ചെയ്തു. ഏഴാംതരം തുല്യതാ പരീക്ഷ…

ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാര്‍ഡ് പദ്ധതിയുമായി സപ്ലൈകോ

  ഓണാഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി. 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി മിനി കിറ്റ്,…

തരുവണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു

തരുവണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് 2025-26…

ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു

മൂപ്പെനാട് ഗ്രാമ പഞ്ചായത്തിൽ ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു. അമ്മമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളുടെ ആരോഗ്യം, ബുദ്ധിവികസനം,…

അജിത് ഡോവൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ക്രെംലിനിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ, റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർഗെയ് ഷോയിഗുവുമായും ശ്രീ…

സൈബർ- സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

സൈബർ- സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരില്‍ സൈബർ- സാമ്പത്തിക തട്ടിപ്പുകള്‍ വർദ്ധിച്ചു വരുന്നതിനെക്കുറിച്ചു…