സ്വർണവില ഇന്ന് പവന് 560 രൂപ വര്‍ധിച്ചു;75000 കടന്നു

തിരുവനന്തപുരം ‘:സംസ്ഥാനത്ത് സ്വര്‍ണവില പറക്കുന്നു. 75000 കടന്ന് പുതിയ ഉയരത്തിലാണ് പൊന്നിന്റെ നിരക്ക്. ഇന്ന് പവന് 560 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില…

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലേർട്ട്മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ നിയമനം

മാനന്തവാടി എസ് സി എസ് ടി കോടതിയിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യുട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ പേര്, വിലാസം, വയസ്, ജനനതീയതി, മൊബൈൽ നമ്പർ, ഇമെയിൽ…

വീട്ടിലും ഓട്ടോയിലും കഞ്ചാവ് ; രണ്ടേകാല്‍ കിലോയോളം കഞ്ചാവുമായി ലഹരിവില്പനക്കാരില്‍ പ്രധാനി പോലീസ് പിടിയില്‍

കല്‍പ്പറ്റ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളിലും ഓട്ടോറിക്ഷയിലും വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. കല്‍പ്പറ്റയിലെ ലഹരിവില്‍പ്പനക്കാരില്‍ പ്രധാനിയായ ചുണ്ടേല്‍, പൂളക്കുന്ന്, പട്ടരുമഠത്തില്‍ വീട്ടില്‍, സാബു…

ഗാർഹിക പാചക വാതക ദുരുപയോഗം: കർശന നടപടി സ്വീകരിക്കും

കൽപ്പറ്റ: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ നിയമപരമായി വാണിജ്യ സിലിണ്ടറുകൾ…

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടി യുവാവ് മരിച്ചു

കൊച്ചി: കൊച്ചി മെട്രോ വയഡക്ടിൽ നിന്ന് താഴേക്ക് ചാടി യുവാവ് മരിച്ചു. എമര്‍ജന്‍സി പാസ് വേയിലൂടെ എത്തിയ യുവാവ് വയഡക്ടിന്റെ കൈവരിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മലപ്പുറം…

മൂലങ്കാവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു

ബത്തേരി :മൂലങ്കാവ് ക്ലൂണി സ്കൂളിനു സമീപം നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു. കണ്ണൂരിൽ നിന്നും നെല്ലൂരിലേക്ക് പ്ലൈവുഡ് മായി പോകുകയായിരുന്ന ലോറി, ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന്…

അണ്ടർ 14 വയനാട് ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ

കൃഷ്ണഗിരി ഉത്തരമേഖലാ അണ്ടർ 14 വയനാട് ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള ആൺകുട്ടികളുടെ സെലക്ഷൻ ഓഗസ്റ്റ് 9ന് ശനിയാഴ്ച കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. 01/09/2011ന് ശേഷം ജനിച്ചവർക്കായി…

അനധികൃതമായി സേവനത്തിൽ നിന്ന് വിട്ടുനിന്ന 51 ഡോക്ടർമാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു;ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ്…

ഫോൺ പേ, ഗൂഗിൾ പേ യുപിഐ സേവനങ്ങളിൽ വരുന്നത് വൻമാറ്റം; നിലപാട്‌ വ്യക്തമാക്കി ആർബിഐ

ന്യൂഡൽഹി; ഫോൺ പേ, ഗൂഗിൾ പേ ഉൾപ്പെടെയുള്ള യു.പി.ഐ സേവനങ്ങൾക്ക് പണം ഈടാക്കുമെന്ന സൂചന നൽകി ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര. യു.പി.ഐ ഇടപാടുകൾ നടത്തുന്നതിന് ചെലവ്…