10, 12 ക്ലാസുകളിലെ പരീക്ഷ എഴുതാന്‍ 75 ശതമാനം ഹാജര്‍ നിര്‍ബന്ധം
പത്താം ക്ലാസുകാര്‍ക്കും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും 2026 ല്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍.അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും ദേശീയ-…
