കുടുംബത്തിലെ സ്ത്രീകളെ യൂട്യൂബ് സ്ട്രീമിങ്ങിലൂടെ മോശമായി ചിത്രീകരിച്ചു’; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ഹനാൻഷാ

കോഴിക്കോട്: കുടുംബത്തിലെ സ്ത്രീകളെ യൂട്യൂബ് സ്ട്രീമിങ്ങിലൂടെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നേരിട്ട് പരാതി നൽകി ഗായകൻ ഹനാൻഷാ. യൂട്യൂബർ നിഹാദ് എന്ന ‘തൊപ്പി’യും…

നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ

നിപ ഈ നിമിഷം വരെ അപകടകാരിയല്ല. സ്ഥലത്ത് ക്യാംപ് ചെയ്യാതിരുന്നത് രോഗം പടർന്ന് പിടിക്കാത്തത് കൊണ്ടാണ്. ഏകോപനത്തിന് തിരുവനന്തപുരമാണ് നല്ലത്. പ്രതിപക്ഷം രാഷ്ടീയമായി വേട്ടയാടുന്നു. ആത്മാർഥമായി ജോലി…

പ്ലസ് വൺ പ്രവേശനം നാളെ ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾ

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറ് ലിസ്‌റ്റ് 2026 ജൂൺ 14ന് വൈകിട്ടോടെ പ്രസിദ്ധീകരിക്കും. 15ന് രാവിലെ 10 മണി മുതൽ…

ട്രെയിനിന് തീപിടിച്ചെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടിയ നാല് പേര്‍ മറ്റൊരു ട്രെയിന്‍ ഇടിച്ച് മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രാക്കിലേക്ക് ചാടിയ നാല് പേരാണ് മരിച്ചത്. മറ്റൊരു ട്രെയിന്‍ ഇവരെ…

ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ

പെരികല്ലൂർ:കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഉറപ്പ് നൽകി.  ബംഗളുരുവിൽനടത്തിയ ചർച്ചയിലാണ്…

കോഴിക്കോട് മെഡി. കോളേജിലെ കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട്മെ ഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ, അവർ സുരക്ഷിതയാണെന്നും താനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതായും പോലീസും ബന്ധുക്കളും സ്ഥിരീകരിച്ചു.…

ലിപ്സ്റ്റിക് ഫ്രീ കാമ്പസ്’; കുട്ടികളിലെ ലിപ്സ്റ്റിക് ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി ശിശുക്ഷേമസമിതി

കുട്ടികളുടെ ലിപ്സ്റ്റിക്, ഐലൈനർ തുടങ്ങി സൗന്ദര്യവർധക വസ്തുക്കളുടെ അപകടകരമായ ഉപയോഗത്തിനെതിരെ നടപടികളുമായി കൊല്ലം ജില്ലാ ശിശുക്ഷേമസമിതി. ലിപ്സ്റ്റിക്, ഐലൈനർ, ഐഷാഡോ, ബ്ലഷ്, ഫേസ് ക്രീമുകൾ തുടങ്ങിയ സൗന്ദര്യവർധക…

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ്  പെ​ൺ​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

ബാ​ലു​ശ്ശേ​രി: അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ പെ​ൺ​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ തൂ​.ങ്ങി​മ​.രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബാലുശ്ശേരി പ​റ​മ്പി​ന്റെ​മു​ക​ൾ താ​മ​സി​ക്കു​ന്ന അ​റ​പ്പീ​ടി​ക പേ​രാ​റ്റും പൊ​യി​ൽ പ​രേ​ത​നാ​യ സാ​ദ​ത്തി​ന്റെ മ​ക​ൻ അ​ൻ​വ​ർ…

കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ കാണാനില്ല: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയായ വിദ്യാർത്ഥിനിയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.   ​ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനി,…

ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ നിന്ന് 2.8 കിലോഗ്രാം തൂക്കം വരുന്ന 24 സ്വർണ ബിസ്കറ്റുകൾ കസ്റ്റംസ് പിടികൂടി

അഹമ്മദാബാദ്: ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ നിന്ന് കണ്ടെടുത്തത് 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം. ഏകദേശം 2.8 കിലോഗ്രാം തൂക്കം വരുന്ന 24 സ്വർണ്ണ…