വയനാട് ചുരത്തിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സ് ഓവുചാലിൽ ചാടി അപകടം.
അടിവാരം:ചുരം ഒന്നാം വളവിനും, രണ്ടാം വളവിനും ഇടക്ക് ചിപ്പിലിതോടിന് സമീപമാണ് അപകടം. ബസ് മറ്റൊരു വാഹനത്തിന് സൈഡും കൊടുക്കുമ്പോൾ ഓവുചാലിൽ കുടുങ്ങുകയായിരുന്നു. കർണാടക മാണ്ഡ്യയിൽ നിന്നുള്ള ശബരിമല…
