ബത്തേരി കുപ്പാടി ഡിപ്പോയിൽ തടി ഇ-ലേലം

ബത്തേരി:ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നും വനം വകുപ്പില്‍ നിന്നും കുപ്പാടി ഡിപ്പോയിലെത്തിച്ചതും മുന്‍ വര്‍ഷങ്ങളിലെ സ്റ്റോക്ക് എടുത്തിട്ടുള്ളതുമായ തേക്ക്, വീട്ടി, മറ്റിനം തടികള്‍, വീട്ടി വിറക് എന്നിവ…

മലപ്പുറത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

മലപ്പുറം : പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര…

കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു

തൃശൂർ :വടക്കാഞ്ചേരിയിൽ ആൾമറയില്ലാത്ത വീട്ടു കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു.മാരാത്ത് കുന്ന് സ്വദേശി വിഷ്‌ണുവാണ് മരിച്ചത്. മൂന്നു വയസുകാരനായ മകനെ അയൽവാസിയായ…

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ പരക്കെ മഴ, ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന്…

എൽപിജി ഉപഭോക്താക്കളുടെ ശ്രദ്ധക്ക്: ബയോമെട്രിക് കെവൈസി ഉടൻ പൂർത്തിയാക്കണമെന്ന് പെട്രോളിയം മന്ത്രാലയം

ഡൽഹി: രാജ്യത്തെ എല്ലാ പാചകവാതക (എല്‍പിജി) ഉപഭോക്താക്കളും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. നിലവിലുള്ള 33 കോടിയിലധികം വരുന്ന…

കല്ലൂരിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

ബത്തേരി : മുത്തങ്ങ ദേശീയപാത -766 കല്ലൂർ 67 ൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രി…

വീടിനകത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അടച്ചിട്ട മുറിക്കുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വെച്ചതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഞായറാഴ്ചയാണ് നാടിനെ…

ബൈക്ക് നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞു;  സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം:ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കിളിമാനൂർ പുല്ലയിൽ സ്വദേശികളായ അബി(22), അഭിഷേക്(20) എന്നിവരാണ് മരിച്ചത്. കിളിമാനൂർ നഗരൂർ റോഡിൽ പുതിയകാവിൽ ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം.…

ഡ്രോണ്‍ ആക്രമണം: ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു, വിമാന സര്‍വിസുകള്‍ ഓടിത്തുടങ്ങി 

ദുബായ്:ഡ്രോണ്‍ ആക്രമണം ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു, വിമാന സര്‍വിസുകള്‍ ഓടിത്തുടങ്ങി .മുന്നറിയിപ്പില്ലാതെയാണ് സുരക്ഷാ കാരണങ്ങളാൽ ദുബൈ വിമാനത്താവളം അടച്ചത്. ഇന്ന് ഡ്രോൺ പതിച്ചതിനെ തുടർന്നാണ്…

ബാങ്ക് ജീവനക്കാരൻ കാറിൽ മരിച്ച നിലയിൽ

അമ്പലവയൽ:ബാങ്ക് ജീവനക്കാരൻ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.അമ്പലവയൽ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനായ വിപിൻ ശങ്കറിനെയാണ് ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ…