ലോക പരിസ്ഥിതി ദിനം ; മുള്ളൻകൊല്ലി സെൻ്റ് തോമസ് എയുപി സ്‌കൂളിൽ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും തൈ നടലും നടത്തി

മുള്ളൻകൊല്ലി : പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും തൈ നടലും നടത്തി സെൻ്റ് തോമസ് എയുപി സ്‌കൂൾ മുള്ളൻകൊല്ലി.വാർഡ് കൗൺസിലർ സിമി ആൻ്റണി ഉദ്ഘാടനം…

പാചകവാതക വിതരണം: പരാതികൾ അറിയിക്കാം

കൽപ്പറ്റ: ഗാർഹിക/ഗാർഹികേതര പാചകവാതകങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ സപ്ലൈ ഓഫീസിൽ പ്രവർത്തിക്കുന്ന വാർറൂമുകളിലോ താലൂക്ക് തലത്തിൽ പ്രവർത്തിക്കുന്ന വാർ റൂമുകളിലോ പൊതുജനങ്ങൾക്ക് നൽകാവുന്നതാണെന്ന് ജില്ലാ സപ്ലൈ…

അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരന് സഹായവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ഇന്ന് രാവിലെ 9 മണിയോടെ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് സഹായവുമായി കൃഷി മന്ത്രി അഡ്വ. ടി.സിദ്ദിഖ്.ഔദ്യോഗിക വാഹനത്തിൽ…

‘അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി സ്കാൻ ചെയ്ത് പണം നൽകാം’ യു.പി.ഐ ഇടപാടുകളിൽ വിപ്ലവം; യെസ് ബാങ്കുമായി ചേർന്ന് ‘ഭാരത്‌പേ ഫ്ലെക്സ്’ അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് പ്രമുഖ ഫിൻടെക് കമ്പനിയായ ഭാരത്‌പേ (BharatPe), യെസ് ബാങ്കുമായി (YES BANK) സഹകരിച്ച് പുതിയ ‘ഭാരത്‌പേ…

വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് കൈമാറി; മാതൃകയായി ഓട്ടോ ഡ്രൈവർ 

മാനന്തവാടി: വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ വലിയ തുകയടങ്ങിയ പേഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് സത്യസന്ധതയുടെ മാതൃകയായിരിക്കുകയാണ് ഓട്ടോ ഡ്രൈവർ രാജു. മാനന്തവാടി എരുമത്തെരുവ് പിങ്കു നിവാസിൽ രാജു…

നിരോധിത പുകയില ഉൽപ്പന്നമായ 210 പാക്കറ്റ് ഹാൻസുമായി വിൽപ്പനക്കാരൻ പിടിയിൽ

മാനന്തവാടി: 210 പാക്കറ്റ് ഹാൻസുമായി വിൽപ്പനക്കാരൻ പോലീസ് പിടിയിൽ.മാനന്തവാടി ചോയിമൂല എലിയപുരത്ത് വീട്ടിൽ വിനോദ് (48)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് എരുമത്തെരുവിലെ alwin…

ഇന്ന് ലോക പരിസ്ഥിതി ദിനം;ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി

ഇന്ന് ലോകപരിസ്ഥിതിദിനം  പരിസ്ഥിതി   നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നതിനുമായി ഓരോ വർഷവും ജൂൺ 5-ാം തീയതി ആഗോളതലത്തിൽ…

സംസ്ഥാനത്ത്  മഴ കനക്കുന്നു .ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കാലവർഷം സം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട…

മലപ്പുറത്ത് കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി ദമ്പതികൾ അടക്കം 3 പേർക്ക് ദാരുണാന്ത്യം

മലപ്പുറം : കോഹിനൂരിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാറിടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ ദാരുണമായി മരിച്ചു. കോഴിക്കോട് നിന്നും തൃശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന തൃശൂർ…

കാറില്‍ പമ്പിലെത്തും, ഓണ്‍ലൈനായി പണമടക്കും, അതിനിടയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഒപ്പിക്കുന്നത് വൻ തട്ടിപ്പ്; പരാതി വ്യാപകമാവുന്നു

മലപ്പുറം: ജില്ലയിലെ വിവിധ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച്‌ യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘത്തിന്‍റെ വന്‍ പണമിടപാട് തട്ടിപ്പ് വ്യാപകമാകുന്നു.പമ്പുകളിലെ ഓണ്‍ലൈന്‍ പണമിടപാടില്‍ ക്യുആര്‍ കോഡുകള്‍ ദുരുപയോഗം ചെയ്ത് വ്യാജ…