ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നടൻ സലിംകുമാർ ഗുരുതരാവസ്ഥയിൽ

lകൊച്ചി: നടൻ സലിം കുമാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം വെന്റിലേറ്ററിൽ ആണെന്നാണ് പുറത്തുവരുന്ന വിവരം. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് സലിം…

പ്രിയപ്പെട്ട അധ്യാപകന് വിരമിക്കൽ വേളയിൽ നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സമ്മാനിച്ചത് 13 ലക്ഷം രൂപയുടെ ബ്രെസ്സ കാർ

കാസർകോട്: 33 വർഷം ഒരു നാടിന്റെ വെളിച്ചമായിരുന്ന പ്രിയപ്പെട്ട അധ്യാപകന് ഇതിലും വലിയൊരു യാത്രയയപ്പ് നൽകാൻ മറ്റെന്തുണ്ട്! കാസർകോട് ചെമ്മനാട് വെസ്റ്റ് ജിയുപി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന പി.…

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

തിരുവനന്തപുരം: 2026-ലെ കേരള എസ്എസ്എൽസി സേവ്-എ-ഇയർ പരീക്ഷയ്‌ക്കുള്ള അഡ്മിറ്റ് കാർഡുകൾ കേരള പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചു. പരീക്ഷയ്‌ക്കായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ബന്ധപ്പെട്ട സ്കൂളുകളുമായി ബന്ധപ്പെട്ട് ഹാൾ ടിക്കറ്റുകൾ…

ക്യാമ്പസിലെ പ്ലാവില്‍ നിന്ന് ചക്ക ഇടുന്നതിനിടെ കാല്‍ വഴുതി വീണു;  വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ക്യാമ്പസിലെ പ്ലാവില്‍ നിന്ന് ചക്ക ഇടുന്നതിനിടെ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ…

കുടകില്‍ കാട്ടാന ആക്രമണം; മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം

കുടക്: കര്‍ണാടകത്തിലെ കുടകിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ദാരുണമായി മരിച്ചു. തിത്തിമതിയിലുള്ള കോഫി പ്ലാന്റേഷനില്‍ വെച്ചുണ്ടായ കാട്ടാന ആക്രമണത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ…

ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; വിലങ്ങാട് മേഖലയിലെ ജനങ്ങളെ ഉടൻ മാറ്റി താമസിപ്പിക്കണമെന്ന് കളക്ടർ

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ കോഴിക്കോട് വിലങ്ങാട് മേഖലയിലെ ജനങ്ങളെ ഉടന്‍ മാറ്റിത്താമസിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്. വിലങ്ങാടിന് പുറമേ വാളൂക്ക്, മലയങ്ങാട്, ഉരുട്ടി,…

മയക്കുമരുന്ന് ശ്യംഖലയുടെ വേരറുക്കാനുളള നടപടികള്‍ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം:മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുളള ശ്രമം നടക്കുകയാണെന്നും സംശയമുനയിലുളളവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്‌കൂളുകള്‍ക്ക് മുന്നില്‍ പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം…

മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവതിയടക്കം രണ്ടുപേർ എക്സൈസ് പിടിയിൽ

മാനന്തവാടി: മാനന്തവാടി എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി (എം.ഡി.എം.എ) യുവതിയടക്കം രണ്ടുപേർ പിടിയിലായി. കർണാടക ബംഗളൂരു ആന്ദ്രഹള്ളി സ്വദേശി അനിൽകുമാർ…

വയനാട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്നും നാളെയും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടും

വയനാട്ടിൽ മഴ തുടരുന്ന പശ്ചാത്തലത്തിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. മഴ തുടരുന്നതിനാൽ മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും…

കേരളത്തിൽ മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ ശനിയാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്…