അബുദാബിയിലെ അജ്ബാനിൽ, മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാരുൾപ്പടെ 12 പേർക്ക് പരിക്ക്

യു എ ഇ :പശ്ചിമേഷ്യയിൽ സംഘർഷം അതി രൂക്ഷം. അബുദാബിയിലെ അജ്ബാനിൽ, മിസൈൽ അവശിഷ്ടങ്ങൾ വീണ് 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു. വ്യോമാക്രമണ…

സൈനിക ശക്തി തകർത്തെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

തെൽ അവീവ്: ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം.ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ…

മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരം -കണ്ണൂർ വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കുന്നു

മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കുന്നു.ഏപ്രില്‍ അഞ്ച് മുതല്‍ ഏപ്രില്‍ 30 വരെയുള്ള പുതിയ ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍, ബുധന്‍,…

യുഎഇയിൽ പ്രവേശിക്കുന്നതിന് ഇറാൻ പൗരന്മാർക്ക് വിലക്ക്

യുഎഇ : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാൻ പൗരന്മാർക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനും രാജ്യം വഴി ട്രാൻസിറ്റ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തി. യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സ്,…

ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷയൊരുക്കി നാവികസേന.

ടെഹ്റാൻ : വർദ്ധിച്ചുവരുന്ന യുദ്ധ സാഹചര്യങ്ങൾക്കും സംഘർഷങ്ങൾക്കുമിടെ, ഹോർമുസ് കടലിടുക്കിൽ വെച്ച് പാകിസ്ഥാനിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പൽ ഇറാൻ തടഞ്ഞു. അതേസമയം, ശക്തമായ നയതന്ത്ര ഇടപെടലുകളുടെ ഫലമായി ഇന്ത്യൻ നാവികസേനയുടെ…

ദുബായിലും ഷാർജയിലും ഇറാൻ ആക്രമണം, കുവൈത്തിന്റെ എണ്ണ ടാങ്കറിനു നേരെയും ഡ്രോൺ ആക്രമണം

ദുബായ്: ദുബായിലും ഷാർജയിലും ഇറാൻ ആക്രമണം. ദുബായ് അൽബദയിൽ ഡ്രോൺ അവശിഷ്ട‌ം വീണ് കെട്ടിടത്തിന് തീപ്പിടിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഷാർജയിലെ അൽ തുറായ ടെലികോം കമ്പനിയുടെ ഓഫീസിനുനേരെയാണ്…

പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമാകുന്നു; ഇറാൻ അതിര്‍ത്തിയിലേക്ക് കൂടുതല്‍ അമേരിക്കൻ സൈനികര്‍

പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തില്‍ ഇവിടേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയക്കാൻ തീരുമാനിച്ച്‌ അമേരിക്ക.നിലവില്‍ 50,000-ത്തോളം അമേരിക്കൻ സൈനികർ മേഖലയില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഏകദേശം 5,000…

ഇറാൻ ആക്രമണം കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് പുലർച്ചെ ജല ശുദ്ധീകരണ ശാലക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് രാമനാഥപുരം ജില്ലയിലെ മുതു കുളത്തൂർ സ്വദേശി…

യുഎഇയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു!ജ്വല്ലറികളിൽ വൻ തിരക്ക്

ദുബൈ:യുഎഇയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു ഗ്രാമിന് 100 ദിർഹത്തിലധികം കുറഞ്ഞു ജ്വല്ലറികളിൽ വൻ തിരക്ക് കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളായി സ്വർണ്ണവിലയിലുണ്ടായ വൻ ഇടിവിനെത്തുടർന്ന് യുഎഇയിൽ നിക്ഷേപ ആവശ്യങ്ങൾക്കായി…

യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഇന്നത്തെ വിമാന സര്‍വിസുകള്‍

ദുബൈ: പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകളിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ കമ്പനികൾ ഇന്നത്തെ…