ആഗോള വിപണിയിൽ കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില; ബാരലിന് 102 ഡോളർ കടന്നു

ദുംബൈ: എണ്ണവില വീണ്ടും 100 ഡോളറിന് മുകളിലേക്ക് കുതിച്ചു. ആഗോള വിപണിയിൽ വില ബാരലിന് 102 ഡോളർ കടന്നു. ഹോർമുസ് സംഘർഷം കനത്തതോടെയാണ് വിലവർധിച്ചത്. അമേരിക്ക നാവിക…

യുഎഇയിൽ സുപ്രധാന ചർച്ച പൂർത്തിയാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ദില്ലി: മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷവും ഹോർമൂസ് വിഷയവും യുഎഇയുമായി ചർച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎഇ പ്രസിഡൻ്റ്, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി…

യാത്രക്കാര്‍ക്ക് ആശ്വാസം; സര്‍വീസുകള്‍ പുനരാരംഭിച്ച്‌ എയര്‍ അറേബ്യ

യാത്രക്കാര്‍ക്ക് ആശ്വാസം; സര്‍വീസുകള്‍ പുനരാരംഭിച്ച്‌ എയര്‍ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങള്‍ പറക്കും അടുത്തിടെയുണ്ടായ തടസ്സങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകള്‍ പുനരാരംഭിച്ച്‌ എയർ അറേബ്യ.   ഷാർജ,…

സ്വന്തം കെണിയിൽ കുടുങ്ങി ഇറാൻ! ഹോർമുസ് തുറക്കാനാകുന്നില്ല, മൈനുകൾ പാകിയ ഇടങ്ങൾ അറിയില്ല, ബദൽ പാത നിർദ്ദേശം

ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകാൻ ഇറാൻ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്. യുദ്ധസമാനമായ സാഹചര്യത്തിൽ കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ എവിടെയാണെന്ന് കൃത്യമായി…

ചർച്ച പരാജയപ്പെട്ടാൽ ഇറാന് നേരെ ആക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ്

തെഹ്റാൻ: ഇറാനുമായി കരാർ രൂപപ്പെടുമോ എന്ന കാര്യം ഇന്ന് അറിയാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്‌ലാമാബാദ്‌ ചർച്ച പരാജയപ്പെട്ടാൽ ഇറാന് നേരെ ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ്…

യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ നിബന്ധനകൾ

ഇറാന്റെ 10 ഇന നിബന്ധനകൾ:   1. ആക്രമിക്കില്ലെന്ന ഉറപ്പ്: അമേരിക്ക ഇറാനെതിരെ ഇനി ഒരു സൈനിക നീക്കവും നടത്തില്ലെന്ന് ഉറപ്പ് നൽകണം.   2. ഹോർമുസ്…

ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. വരുന്ന 48 മണിക്കൂർ നിലവിലെ സ്ഥലത്ത് തന്നെ പൗരന്മാർ തുടരണമെന്ന് ഇന്ത്യൻ എംബസി. സൈനിക സംവിധാനങ്ങൾ ഉള്ള…

ഇറാനിൽ കുടുങ്ങിയ വൈമാനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തി

ഇറാന്റെ പിടിയിലായ അമേരിക്കൻ വൈമാനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തി. പുലർച്ചെ നടത്തിയ മിന്നൽ ഓപ്പറേഷനിലൂടെയാണ് രക്ഷപ്പെടുത്തിയത്. 24 മണിക്കൂറിലേറെ ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഇറാൻ വെടിവെച്ചിട്ട…

യു.എസിന്റെ രണ്ടു പോർവിമാനങ്ങളും കോപ്‌ടറുകളും തകർത്തു; പൈലറ്റിനായി തിരച്ചിൽ

തെഹ്റാൻ: സൈനികശേഷി പൂർണമായി ഇല്ലാതാക്കിയെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ, തിരിച്ചടി ശക്തമാക്കി ഇറാൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എസിന്റെ രണ്ടു അത്യാധുനിക യുദ്ധ വിമാനങ്ങൾ…

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ സാൻവി എന്ന എണ്ണ ടാങ്കറാണ് 44,000 മെട്രിക് ടൺ എൽപിജിയുമായി കടലിടുക്ക് കടന്നത്. എൽപിജിയുമായി…