വെനിസ്വേല ഭൂചലനം; മരണം 164 ആയി ഉയർന്നു

കാറക്കാസ്: വെനിസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ മരണം 164 ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 971 ആയി. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരമുണ്ടായ ഭൂചലനത്തിൽ…

ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് ഇറങ്ങും, സംശയമില്ല”; ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

സിന്ധു നദീജല കരാർ നിർത്തിവയ്ക്കാനുള്ള തീരുമാനത്തിൽ യാതൊരുവിധ മാറ്റവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെ, പ്രകോപനപരമായ പ്രസ്‌താവനയുമായി പാകിസ്‌താൻ. തങ്ങളുടെ ദേശീയ സുരക്ഷയും അതിന്റെ ഭാഗമായ ജലസുരക്ഷയും അപകടത്തിലാണെന്ന്…

യുഎസ്-ഇറാന്‍ കരാറിന് പിന്നാലെ എണ്ണവില താഴേക്ക്; ഹോര്‍മുസ് പ്രതിസന്ധിക്ക് വിരാമം

ന്യൂഡല്‍ഹി: യുഎസും ഇറാനും തമ്മില്‍ ഇടക്കാല ധാരണയിലെത്തുകയും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെ അസംസ്‌കൃത എണ്ണവില താഴുന്നു. 100 ദിവസത്തിലേറെ നീണ്ട ഊര്‍ജവിതരണ…

യുഎസ്-ഇറാന്‍ സമാധാന കരാർ പ്രാബല്യത്തില്‍, ഹാര്‍ഡ് കോപ്പിയില്‍ ഒപ്പിട്ട് ട്രംപ്

പാരീസ്: യുഎസ് – ഇറാന്‍ സമാധാന കരാറിന്റെ ഹാര്‍ഡ് കോപ്പിയില്‍ ഒപ്പിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വേഴ്‌സായ് കൊട്ടരത്തില്‍ വച്ചാണ് ജി7 ഉച്ചക്കോടിയില്‍ പങ്കെടുക്കാനെത്തിയ ട്രംപ്…

സ്റ്റേഡിയം വൃത്തിയാക്കി വീണ്ടും ലോകത്തിന്റെ കൈയടി നേടി ജപ്പാൻ ആരാധകർ

ഡാലസ് (അമേരിക്ക):കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ കളി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോള്‍ ആരാധകർ.   ലോകകപ്പിലെ…

ഇറാനുമായുള്ള സമാധാന കരാറിൽ ധാരണയിലെത്തിയതായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായി സമാധാന കരാറിൽ ധാരണയായതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കാനും ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാനും കരാറിൽ…

ഇറാന്‍-യുഎസ് സമാധാന കരാര്‍ ഇന്ന് ഒപ്പിടുമെന്ന് ട്രംപ്; ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറിനരികെ ഇറാനും അമേരിക്കയും. കരാറില്‍ ഇന്ന് ഒപ്പു വെക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. കരാറില്‍ ഒപ്പിട്ടാലുടന്‍ ഹോര്‍മുസ് വീണ്ടും…

ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; ലോകമെമ്പാടും മെറ്റ പ്ലാറ്റ്‌ഫോമുകൾ കൂട്ടത്തോടെ പ്രവർത്തനരഹിതമായി

ന്യൂയോർക്ക്: സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയുടെ (Meta) പ്രമുഖ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും (Facebook) ഇന്‍സ്റ്റഗ്രാമിന്റെയും (Instagram) പ്രവർത്തനം ലോകമെമ്പാടും കൂട്ടത്തോടെ തടസ്സപ്പെട്ടു  ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി…

ലണ്ടനിൽ കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകനായി മലയാളി യുവാവ്.

മലപ്പുറം: ലണ്ടനിൽ കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകനായി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദശി ജസീൽ ആണ് കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. തൊട്ടടുത്തുള്ള ഫ്ലാറ്റിൽനിന്ന് ശബ്ദം…

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താൻ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു. തന്ത്രപ്രധാന മേഖലയായ മുസഫറാബാദിന് സമീപമാണ് സൈനിക ഹെലികോപ്റ്റർ തകർന്നു വീണത്. പാക് സൈന്യത്തിന്റെ…

error: Content is protected !!