കോളേജ് വിദ്യാർത്ഥി ഹൃദയഘാതം മൂലം അന്തരിച്ചു

കാലടി:  കോളേജ് വിദ്യാർത്ഥി ഹൃദയഘാതം മൂലം അന്തരിച്ചു. കാലടി കളമ്പാട്ടുപുരം ഞാളിയൻ സയിൻ (സാബു) – സ്വീറ്റി ദമ്പതികളുടെ മകൻ റീവ് (20) ആണ് മരിച്ചത്. ഇന്ന്…

സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടിയേക്കും; ലിറ്ററിന് ആറു രൂപ കൂട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടിയേക്കും. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. ഈമാസം 29ന് ചേരുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകും.…

അടവ് മുടങ്ങി, ലോണ്‍ ആപ്പ് സംഘം മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിച്ചു; കോഴിക്കോട് 25കാരനെ കാണാതായി

കോഴിക്കോട്:വടകരയില്‍ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് എന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നിറങ്ങിയത്.ഇക്കഴിഞ്ഞ 13ാം തീയതി മുതലാണ് യുവാവിനെ…

അക്ഷയ തൃതീയയ്ക്ക് തൊട്ടടുത്ത് നില്‍ക്കേ കുതിച്ച് പൊൻവില

അക്ഷയ തൃതീയ അടുത്തിരിക്കെ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. നാളെയാണ് അക്ഷയ തൃതീയ ദിനം. ഗ്രാമിന് 75 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 600…

വാൽപ്പാറ ദുരന്തം: വിറങ്ങലിച്ച് കേരളം; ഒൻപത് മൃതദേഹങ്ങളും നാട്ടിലെത്തിച്ചു, പൊതുദർശനം തുടരുന്നു

മലപ്പുറം: വിനോദയാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മലപ്പുറത്ത് എത്തിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ നടപടിക്രമങ്ങൾ…

കുപ്പി വെള്ളം വില്ലനാകുന്നുണ്ടോ? അറിയാതെ പോകരുത് ഈ അപകടങ്ങള്‍!

വേനല്‍ കടുത്തതോടെ ദാഹമകറ്റാൻ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിനെ ആശ്രയിക്കുന്നവരുടെ എണ്ണം വൻതോതില്‍ വർധിച്ചിരിക്കുകയാണ്. വഴിയോരങ്ങളിലും കടകളിലും ലഭ്യമാകുന്ന പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം സുരക്ഷിതമാണെന്ന വിശ്വാസത്തിലാണ് ഭൂരിഭാഗം പേരും…

അവിശ്വസനീയം ഈ രക്ഷപ്പെടൽ; ഒപ്പമുണ്ടായിരുന്നവർ കൂട്ടത്തോടെ മരണത്തിന് കീഴടങ്ങിയപ്പോൾ കാര്യമായ പരിക്കില്ലാതെ മസീന

പൊള്ളാച്ചി: വിനോദയാത്രയിൽ വാനിൽ ഒപ്പമുണ്ടായിരുന്നവർ കൂട്ടത്തോടെ മരണത്തിന് കീഴടങ്ങിയപ്പോൾ മസീന എന്ന കൊച്ചുപെൺകുട്ടിയുടെ രക്ഷപ്പെടൽ തീർത്തും അവിശ്വസനീയം. വാൽപ്പാറ അപകടത്തിൽപ്പെട്ട ഈ 14കാരിക്ക് കാര്യമായ പരിക്കില്ല. പൊള്ളാച്ചി…

വാൽപ്പാറയിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു

പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്.…

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു. ചില്ലുകൊണ്ട് ഡ്രൈവര്‍…

യാത്രക്കാർ ശ്രദ്ധിക്കുക; ജില്ലാ അതിർത്തി കടക്കാൻ രേഖകൾ നിർബന്ധം; നാടുകാണി അതിർത്തിയിൽ സ്പെഷ്യൽ സ്ക്വാഡ് സജീവം

നാടുകാണി :തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലാ അതിർത്തിയായ നാടുകാണിയിൽ വാഹന പരിശോധന കർശനമാക്കി. നിലമ്പൂർ വഴി ഊട്ടി, മൈസൂരു, ഗൂഡല്ലൂർ എന്നിവിടങ്ങളിലേക്ക് ട്രിപ്പ് പ്ലാൻ…

error: Content is protected !!