“കാർ തടഞ്ഞു നിർത്തി യുവതിയെയും യുവാവിനെയും തീ കൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ

കൊല്ലം: കാർ തടഞ്ഞു നിർത്തി യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ…

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് ഗതാഗത വകുപ്പ് കമ്മീഷണർ

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളും വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണർ. വിനോദ സഞ്ചാര കാലമായതിനാൽ എല്ലാ സ്‌കൂളുകളിൽ നിന്നും യാത്ര പോകുന്നതിനാലാണ്…

കനത്ത മഴയിൽ മരക്കൊമ്പ് വീഴുന്നതുകണ്ട് വെട്ടിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: അങ്ങാടിക്കടവിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ(24) ആണ് മരിച്ചത്. കനത്തമഴയ്ക്കിടെ റോഡിലേക്ക് മരക്കൊമ്പ് വീഴുന്നത് കണ്ട് കാർ വെട്ടിച്ചപ്പോഴാണ് കുളത്തിലേക്ക്…

കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ…

ആലപ്പുഴ അപകടം; അഞ്ച് മരണം; മരിച്ചത് മെഡിക്കൽ വിദ്യാർത്ഥികൾ

ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം അഞ്ചായി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളാണ് മരിച്ചത്. പരുക്കേറ്റ രണ്ടു പേരുടെ…

കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി; 5 എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.

ആലപ്പുഴ: കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. (തിങ്കളാഴ്ച) ഇന്ന് രാത്രി ആലപ്പുഴ കളർകോടുവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്.…

കെ എസ് ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

പേരാവൂർ: മാനന്തവാടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ഇരിട്ടിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു കെ എസ് ആർ ടി സി ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ…

ഡ്രൈവിങ് ലൈസൻസ് എപ്പോൾ എങ്ങനെ എവിടെ പുതുക്കണം? കുറിപ്പുമായി സംസ്ഥാന മോട്ടോർ വാഹനവകുപ്പ്

ഡ്രൈവിങ് ലൈസൻസ് (driving license) എപ്പോൾ എങ്ങനെ എവിടെ പുതുക്കണം എന്നതിനെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി സംസ്ഥാന മോട്ടോർ വാഹനവകുപ്പ്. കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് ലൈസൻസ് പുതുക്കുന്നതിന്…

വൈദ്യുതിനിരക്ക് കൂട്ടും; മറ്റുവഴികളില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂട്ടും. നിരക്ക് വര്‍ധനയല്ലാതെ മറ്റു‌വഴികളില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. യൂണിറ്റിന് ശരാശരി 30 പൈസ വീതമാണ് കൂട്ടണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം വൈദ്യുതി…

നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേർട്ട് ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്.…