സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടർമാർ നാളെ 24 മണിക്കൂർ പണിമുടക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടർമാർ നാളെ 24 മണിക്കൂർ പണിമുടക്കുന്നു. കൊല്‍ക്കത്തയിലെ ആർ.ജി കർ മെഡിക്കല്‍ കോളേജിലെ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
