ഭായിമാര്‍ കൂട്ടത്തോടെ നാട്ടില്‍ പോയി, തിരിച്ചുവരാൻ മടിക്കുന്നു

ഭായിമാര്‍ കൂട്ടത്തോടെ നാട്ടില്‍ പോയി, തിരിച്ചുവരാൻ മടിക്കുന്നു.വോട്ടുചെയ്യാൻ പോയ ഭൂരിഭാഗം ഇതരസംസ്ഥാന തൊഴിലാളികളും തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും തിരികെ പണിക്ക് എത്തിയിട്ടില്ല.വിമാന ടിക്കറ്റും കൂലിവർധനയും ഉള്‍പ്പെടെ തൊഴിലുടമകള്‍…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര വ്യാപനം; കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര  വ്യാപിക്കുന്നു. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനത്തിൽ കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ നാലര മാസത്തിനിടെ…

കാത്തിരിപ്പിന് വിരാമം; അബ്ദുറഹീം ഒരാഴ്ചയ്ക്കുള്ളിൽ ജയിൽ മോചിതനാകും

കോഴിക്കോട്/റിയാദ്: സഊദി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീം ഒരാഴ്ചക്കുള്ളിൽ ജയിൽ മോചിതനാകും. 20 വർഷം നീണ്ട ജയിൽവാസം പൂർത്തിയാക്കി ഈ മാസം 20-ന് റഹീമിന്റെ ശിക്ഷാ…

മിന്നല്‍ മാജിക്ക്’ ഈ മാസം വിപണിയിലെത്തും; വില 400 രൂപ

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ മദ്യ ബ്രാന്റായ ‘മിന്നല്‍ മാജിക്ക്’ ഈ മാസം വിപണിയിൽ എത്തും. ബിവറേജസ് കോര്‍പ്പറേഷന്റെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയാകും വിതരണം. എംഎം എന്ന…

സംസ്ഥാനത്ത് പെട്രോൾ അടിക്കുന്നതിനും ‘റേഷനിംഗ്’; ഇനി തോന്നുംപോലെ കിട്ടില്ല!

കൊച്ചി: ഇന്ധന വില വർധനയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ സംസ്ഥാനത്ത് പെട്രോൾപമ്പുകളിൽ മൊത്തവിൽപ്പന നിയന്ത്രിക്കണമെന്ന നിർദേശവുമായി എണ്ണക്കന്പനികൾ. ഒരു ഉപഭോക്താവിന് പരമാവധി 200 ലിറ്റർവരെ ഡീസലും 5000 രൂപവരെ പെട്രോളും…

സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോർഡ് വർധന. ഒരു പവൻ സ്വർണത്തിന് 10,200 രൂപ ഒറ്റയടിക്ക് വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽകുത്തനെ ഉയർന്നു . 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 1275 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്. പവന് 10,200 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ…

ഇടിമിന്നലിൽ മരണപ്പെട്ട വിദ്യാർത്ഥികളുടെ പൊതു ദർശനം രാവിലെ 10 മണി മുതൽ വെള്ളില ടെസ്ക്കർ ഓഡിറ്റോറിയത്തിൽ

മങ്കട (മലപ്പുറം ) : വെള്ളില കടുക്കാസിറ്റി നമ്പൂരിക്കാട് കുരങ്ങൻചോല വ്യൂപോയിന്റിന് സമീപം ഇന്നലെ ഉണ്ടായ ഇടിമിന്നൽ ദുരന്തം ഒരു പ്രദേശത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഒരുമിച്ച് വളർന്നും…

മാക്കൂട്ടം ചുരം പാതയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: തലശ്ശേരി സ്വദേശി മരിച്ചു

മംഗളൂരു: കുടക് വിരാജ്പേട്ട് റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മലാളി മരിച്ചു.കണ്ണൂർ തലശ്ശേരി സ്വദേശി ബാലകൃഷ്ണൻ (60) ആണ് മരിച്ചത്.തിങ്കളാഴ്ച മുതൽ ഇദ്ദേഹത്തെക്കുറിച്ച്…

മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു

മലപ്പുറം: മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ആറ് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും…

മലപ്പുറത്ത് വെള്ളക്കെട്ടിൽ വീണു രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളുടെ മക്കളാണ് കുട്ടികളാണ് മരിച്ചത്.കീഴ്ശ്ശേരി കുറവംപുറത്ത് വീട്ടിൽ മുഹമ്മദ് അബ്ദുൽ ജലീൽ മകൻ മുഹമ്മദ് ഫൗസാൻ…