അതിവേഗ റെയിൽ; ഇ ശ്രീധരൻ രൂപരേഖ സർക്കാർ നിയോഗിച്ച കമ്മറ്റിക്ക് കൈമാറി, ആകെ ചെലവ് 60000 കോടി രൂപ

തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ ഇ ശ്രീധരൻ പദ്ധതി രൂപരേഖ സർക്കാർ നിയോഗിച്ച നാലംഗ കമ്മറ്റിക്ക് കൈമാറി. അടുത്ത ആഴ്ച തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചേക്കും.…

സ്കൂളിൽ കൗൺസിലിങ്ങിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചതായി പരാതി

പത്തനംതിട്ട: പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. സ്കൂളിൽവെച്ചുനടന്ന കൗൺസിലിങിനിടെയാണ് കുട്ടി ഞെട്ടിക്കുന്ന വിവരം പുറത്ത് പറഞ്ഞത്. പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികൾ…

ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യണം; വകുപ്പ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാർ

തിരുവനന്തപുരം:: മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍. പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വകുപ്പുകളില്‍നിന്നും പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യേണ്ട…

ട്രെയിൻ തട്ടി  യുവതി മരിച്ചു

ഫറോക്ക്: ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ഫറോക്ക് കോളേജ് കൊടക്കല്ലുപറമ്പ് സ്വദേശി ഷിവാനി (24) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ ചെറുവണ്ണൂർ…

ഓപ്പറേഷൻ തൂഫാൻ ‘കൊടുങ്കാറ്റ്’; 30 ദിവസം കൊണ്ട് പിടികൂടിയത് 30 കോടി രൂപയുടെ നിരോധിത ലഹരി, അറസ്റ്റിലായത് 5736 പേർ    

തിരുവനന്തപുരം: ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്’ പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്താകെ നടത്തിയ പരിശോധനകളില്‍ പിടികൂടിയത് 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കള്‍.…

പ്രിയദർശിനി’ വയറ്റത്തിടിച്ചു, കൊച്ചിയിൽ 30 സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു; ആർടിഒയ്ക്ക് ‘ജി ഫോം’ നൽകി ഉടമകൾ

എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളില്‍ സർവീസ് നടത്തുന്ന ഏകദേശം 30 സ്വകാര്യ ബസുകള്‍ താത്ക്കാലികമായി സർവീസ് നിർത്തുന്നതായി ആർടിഒയ്ക്ക് ‘ജി ഫോം’ നല്‍കി. സാമ്പത്തിക നഷ്ടം മൂലമാണ്…

തൊട്ടാല്‍ പൊള്ളും ബീഫ്; മലബാര്‍ മേഖലയില്‍1 5-ാം തീയതി മുതല്‍ വില കൂടും

മലബാര്‍ മേഖലയില്‍ ഈ മാസം 15 മുതല്‍ ബീഫിന് വില കൂടും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറല്‍ ബോഡി യോഗമാണ് വിലകൂട്ടാനുള്ള തീരുമാനമെടുത്തത്.…

പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകിയ സ്വകാര്യ ബസ്സിന് പിഴ

ആലുവ: കനത്ത വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചസമയത്തെ സർവീസ് നടത്താതെയിരുന്ന സ്വകാര്യ ബസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ എന്ന സ്വകാര്യ…

മഴ വ്യാപകമായതോടെ വൈദ്യുതി ഉപയോഗം താഴേക്ക്; സംസ്ഥാനത്ത് ഇന്നലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നിട്ടില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് മഴ വ്യാപകമായതോടെ വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു. ഇതിന്റെ ഫലമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഇന്നലെ ഉണ്ടായില്ല. സംസ്ഥാനത്താകെ മഴ ലഭിച്ചതും…

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

സംസ്ഥാനത്ത് സ്വർണക്കുതിപ്പ് തുടരുന്നു. ഗ്രാമിന് 125 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ സ്വർണം തിരിച്ചുകയറിയതാണ് കേരളത്തിലും ഇന്ന് വില ഉയരാൻ കാരണമായത്.   കഴിഞ്ഞ…

error: Content is protected !!