സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനങ്ങൾ അഞ്ചായി കുറച്ചേക്കും; യോഗം വിളിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവർത്തി ദിനം കുറയ്ക്കുന്നതിൽ യോഗം വിളിച്ചു.സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനം അഞ്ചായി കുറയ്ക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു. ചീഫ് സെക്രട്ടറി സർവീസ്…

ഗുരുവായൂര്‍ ഏകാദശി ഇന്ന്; ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്

ഗുരുവായൂര്‍:പ്രശസ്തമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ദശമി ദിവസമായ ഇന്നലെ പുലർച്ചെ 3ന് തുറന്ന ക്ഷേത്രനട ദ്വാദശി ദിവസമായ നാളെ രാവിലെ 8ന് മാത്രമേ…

ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ കുടുങ്ങിയ 335 ഇന്ത്യക്കാരെ വ്യോമസേന നാട്ടിലെത്തിച്ചു

ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ കുടുങ്ങിയ 335 ഇന്ത്യക്കാരെ വ്യോമസേന നാട്ടിലെത്തിച്ചു.ദിത്വ ചുഴലിക്കാറ്റ് നാശം വിതച്ച ശ്രീലങ്കയിൽ ‘ഓപ്പറേഷൻ സാഗർ ബന്ധു’വിന്‍റെ ഭാഗമായി മാനുഷിക സഹായം തുടർന്ന് ഇന്ത്യൻ…

സ്‌കൂട്ടറിന് പിന്നിൽ ബസ് ഇടിച്ച് അപകടം;പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വെങ്ങാലി പാലത്തിന് സമീപം സ്‌കൂട്ടറിൽ ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം. പുതിയാപ്പ പണ്ടാരക്കണ്ടി പള്ളിത്തൊടി വീട്ടിൽ ലൈജുവിന്റെ മകൾ ശിവനന്ദയാണ് മരിച്ചത്. സഹോദരി ശിവാനി ഗുരുതര പരിക്കുകളോടെ…

കേരളത്തിൽ ഇന്നും സ്വർണ്ണവില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ വർധന രേഖപ്പെടുത്തുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 11,960…

ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിച്ച യുവാവ് പുഴയിൽ മുങ്ങിമരിച്ചു

തൃശ്ശൂർ:ചാലക്കുടി പുഴയിൽ ഒഴുക്കിൽപെട്ട ബന്ധുവിന്റെ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. പാറക്കടവ് എളവൂർ സ്വദേശി കൊടുമ്പിള്ളി വീട്ടിൽ ജോഷിയുടെ മകൻ കൃഷ്‌ണനാണ് (30) മരിച്ചത്. ചാലക്കുടിപ്പുഴയിൽ ആറങ്ങാലിക്കടവിൽ…

രാഹുൽ ഈശ്വർ സൈബർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ്…

ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറിലെ റേഷനില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും. കിലോയ്ക്ക്…

എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ, കോഴിക്കോട് സർവീസുകൾ വീണ്ടും; ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു

കോഴിക്കോട് :പ്രവാസികൾക്ക് ആശ്വാസം കുവൈത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു. മാർച്ച് 28 മുതൽ കോഴിക്കോട്ടേക്ക് ആഴ്‌ചയിൽ 5 ദിവസവും ഏപ്രിൽ…

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; സമയപരിധി നീട്ടി;തെരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യുമറേഷന്‍ ഫോമുകള്‍ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍…