മെസ്സി വിവാദം; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലുൾപ്പെടെ അഞ്ചിടങ്ങളിൽ എസ്.ഐ.ടി റെയ്ഡ്

മെസി വിവാദത്തിൽ അഞ്ച് സ്ഥലങ്ങളിൽ എസ്.ഐ.ടി പരിശോധന നടത്തുന്നു. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് ഒരേസമയം പരിശോധന നടക്കുന്നത്. കോടതി…

ചെറ്റപ്പാലം ബൈപാസിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

മാനന്തവാടി: ചെറ്റപ്പാലം ബൈപാസിൽ വെച്ച് വാഹനത്തിന് തീപിടിച്ചു. വൈകുന്നേരം വെള്ളത്താട്ടിൽ ജിജോയുടെ ഉടമസ്ഥതയിലുള്ള ‘ടാറ്റ ഐറിസ്’ വാഹനത്തിനാണ് തീപിടുത്തമുണ്ടായത്. അപകടവിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഒരു…

പൊലീസ് സ്റ്റേഷനില്‍ നിന്ന് പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സംഭവം; പ്രതിയായ പൊലീസുകാരന്‍ കേരളത്തിലെത്തിയതായി സൂചന

ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ഹാൻസ് മോഷ്ടിച്ച കേസിൽ പ്രതിയായ സീനിയർ സിവിൽ ഓഫീസറായ സബിനായി തിരച്ചില്‍ ഊര്‍ജിതം. തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി…

മുള്ളൻകൊല്ലി: സെന്റ് തോമസ് എ.യു.പി. സ്കൂൾ കായികമേള ‘SPORTIVA 2K26’സംഘടിപ്പിച്ചു

മുള്ളൻകൊല്ലി: സെന്റ് തോമസ് എ.യു.പി. സ്കൂളിന്റെ കായികമേള ‘SPORTIVA 2K26’ സെപ്റ്റംബർ 14-ന് ആവേശപൂർവം സംഘടിപ്പിച്ചു. പുൽപ്പള്ളി സബ് ഇൻസ്‌പെക്ടർ ബെന്നി കെ.വി. കായികമേള ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ്…

ദേശീയപാത വാര്യാടിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

വാര്യാട്:  ദേശീയപാത – 766 വാര്യാടിൽ നിയന്ത്രണം വിട്ട കാർ മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റൊരു…

ഗണപതിവട്ടം ശ്രീ അയ്യപ്പക്ഷേത്രം കുപ്പാടി എക്സിക്യൂട്ടീവ് യോഗം ചേർന്നു

ബത്തേരി:  ഗണപതിവട്ടം ശ്രീ അയ്യപ്പക്ഷേത്രം കുപ്പാടി എക്സിക്യൂട്ടീവ് യോഗം ചേർന്നു. യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ഈ വരുന്ന കന്നിമാസം ഒന്നാം തീയതി ക്ഷേത്ര നടതുറന്ന് പൂജാദി കർമ്മങ്ങൾ…

ഹാൻസ് മോഷ്ടിച്ച പൊല്ലീസുകാരന് സസ്പെൻഷൻ

ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നടപടി സ്വീകരിച്ചത് വയനാട് ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹർ. സ്റ്റേഷനിൽ…

വൈത്തിരിയിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി.

വൈത്തിരി :പഴയ വൈത്തിരി ചാരിറ്റി നാലുസെന്റ് കോളനിക്ക് സമീപത്തെ കുളത്തിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ അജിത് ബർമൻ (27) ആണ് മരിച്ചത്.…

വയനാട് വന്യജീവി സങ്കേതത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി

വയനാട് വന്യജീവി സങ്കേതത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി   സുൽത്താൻബത്തേരി റെയിഞ്ചിലെ പൊൻകുഴി സെക്ഷനിൽ പൊൻകുഴി കാട്ടുനായ്ക്ക് കോളനിക്ക് സമീപം വനത്തിലാണ് മോഴയാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. ആനകൾ…

പനിയെ തുടർന്ന് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

പനിയെ തുടർന്ന് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു   മീനങ്ങാടി: പാലക്കമൂല കൊങ്ങിയമ്പത്ത് വീട്ടിൽ കൃഷ്ണന്റെയും വിജിതയുടെയും മകൾ അജിഷ്ണ (9) ആണ് മരിച്ചത്.ചണ്ണാളി ഗവൺമെന്റ്റ്…

error: Content is protected !!