വള്ളുവാടിയിൽ പുലിയെ പിടിക്കാൻ കൂട് വച്ചു.

ബത്തേരി: വള്ളുവാടിയിൽ പുലിയെ പിടിക്കാൻ കൂട് വച്ചു. ഇന്ന് രാവിലെ പതിനൊന്നോടെ വള്ളുവാടി -കരിപ്പൂർ റോഡരുകിലെ കൃഷിയിടങ്ങൾക്കു നടുവിലാണ് കൂട് വച്ചത്. പുലിയുടെ സഞ്ചാരപഥം നോക്കിയാണ് കൂട്…

പനമരം ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള കാലാവധി നീട്ടി നൽകി

പനമരം:  ജനവാസമേഖലകളിൽ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം നാശനഷ്ടം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള കാലാവധി പനമരം ഗ്രാമപഞ്ചായത്തിൽ ഒരു വർഷത്തേക്കുകൂടി നീട്ടി. 2027 മേയ് വരെയാണ്…

പനമരത്ത് കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ വായ്പാമേള സംഘടിപ്പിച്ചു

പനമരം:  വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ പനമരം പഞ്ചായത്തിൽ വായ്പാമേള സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി…

മു​ട്ടി​ല്‍ മ​രം​മു​റി: കു​റ്റ​പ​ത്രം വാ​യി​ക്കു​ന്ന​ത് 19 ലേ​ക്ക് മാ​റ്റി

lകൊ​ച്ചി: മു​ട്ടി​ല്‍ മ​രം​മു​റി വ​ഞ്ച​ന കേ​സി​ല്‍ പ്ര​തി​ക​ളാ​യ അ​ഗ​സ്റ്റി​ന്‍ സ​ഹോ​ദ​ര​ന്മാ​ര്‍​ക്ക് കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ക്കു​ന്ന​ത് 19 ലേ​ക്ക് മാ​റ്റി. ചോ​റ്റാ​നി​ക്ക​ര മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് 19 ലേ​ക്ക് മാ​റ്റി​വ​യ്ക്കാ​ൻ…

വയനാട് ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ഗതാഗത തടസ്സം

വയനാട് ചുരം എട്ടാം വളവിന് സമീപം ചരക്കുമായി പോവുന്ന ലോറി മറ്റൊരു ലോറിയിലും, ആ ലോറി മറ്റൊരു കാറിലും ഇടിച്ച് അപകടം. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി…

ഓടുന്ന വാഹനത്തിൻ്റെ ടയർ പൊട്ടി; വാഹനം റോഡിന് കുറുകെ മറിഞ്ഞു അപകടം

മീനങ്ങാടി:വാഴക്കുലയുമായി പോകുകയായിരുന്ന ഗുഡ്സ് വാഹനമാണ് മറിഞ്ഞത്. മീനങ്ങാടി പി.ബി എം ആശുപത്രിക്ക് സമീപം വെച്ചാണ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. തുടർന്ന് അഗ്‌നി രക്ഷാ സേനയെത്തി വാഹനം…

പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയി

ബത്തേരി:  സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയി. കേസുകളിൽ പിടിച്ചെടുത്ത് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് (Hans)…

ആദിവാസി യുവതിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പേര്യ: —തവിഞ്ഞാൽ പേര്യ ആലാറ്റിൽ മോണിച്ചൻകുന്ന് ഊരിലെ ആദിവാസി യുവതിയെ ബന്ധുവീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മോണിച്ചൻകുന്ന് ഊരിലെ ചാലന്റെയും അമ്മിണിയുടെയും മകളായ അലീന…

വയനാട് തുരങ്കപാതയുടെ നിർമ്മാണം പ്രതിസന്ധിയിൽ

കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ നിർമ്മാണം പ്രതിസന്ധിയിൽ. വയനാട്ടിലെ തുരങ്കമുഖമായ മേപ്പാടി മീനാക്ഷിയിൽ കഴിഞ്ഞ ജൂലൈ ഏഴിനുണ്ടായ കനത്ത മണ്ണിടിച്ചിലിനെ…

പൂക്കോട് തടാകം മോടിപിടിപ്പിക്കൽ പദ്ധതിയിലെ സാമ്പത്തിക ക്രമക്കേട്: കെ.ടി.യു ഡെപ്യൂട്ടി രജിസ്ട്രാർ ബി. ആനന്ദ് സസ്പെൻഷനിൽ

കൽപ്പറ്റ:  എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ ബി. ആനന്ദിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വയനാട് പൂക്കോട് തടാകം മോടിപിടിപ്പിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട…

error: Content is protected !!