കല്ലൂരിൽ ടോറസ് ലോറിയും സ്കൂട്ടറും കുട്ടിയിടിച്ച് യുവതിയും യുവാവും മരിച്ചു.

ബത്തേരി:ദേശീയപാത 766 മുത്തങ്ങ കല്ലൂർ – 67ൽ പാലത്തിനു സമീപം ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും മരിച്ചു .മലപ്പുറം കാലടി കാടഞ്ചേരി…

വയനാട് തുരങ്കപ്പാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയിൽ ഹരജി നൽകി

ന്യൂഡൽഹി: വയനാട് തുരങ്കപ്പാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയിൽ ഹരജി നൽകി. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം…

നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കണ്ട്രോൾ റൂം ആരംഭിച്ചു

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ എക്‌സൈസ് വകുപ്പ് പ്രേത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും  പൊതുജനങ്ങൾക് പരാതികൾ അറിയിക്കുന്നതിനായി വയനാട് എക്‌സൈസ് ആസ്ഥാനത്തു 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ…

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

കല്ലോടി:വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.കല്ലോടി പടക്കൂട്ടിൽ വിനീതിൻ്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട് മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചത്.…

കൂളിവയല്‍ അപകടം മരിച്ചത് കോഴിക്കോട് സ്വദേശിയും അതിഥി തൊഴിലാളിയും

കൂളിവയല്‍: മാനന്തവാടി പനമരം റൂട്ടില്‍ കൂളിവയലിന് സമീപം കെ എസ് ആര്‍ ടി സി ബസ്സില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. കോടഞ്ചേരി കല്ലന്തറമേട് വെള്ളാങ്കല്‍…

കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

പനമരം: കൂളിവയൽ കാപ്പുംചാലിൽ കാറും KSRTC ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്സ് എത്തി കാർ വെട്ടി…

മാനന്തവാടി സബ് ജില്ലയിലെ വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു

മാനന്തവാടി :മാനന്തവാടി സബ് ജില്ലയിലെ വിരമിക്കുന്ന അധ്യാപകരുടെ ഒത്തുചേരലും യാത്രയയപ്പും പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.മാനന്തവാടി ബി.ആർ.സിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.…

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു; 4 പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരി: ബത്തേരി – താളൂർ റൂട്ടിലെ കോളിയാടിയിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊളഗപ്പാറ പുളിക്കൽ ഷരീഫിൻ്റെ മകൻ ആദിൽഷ (21) ആണ് മരിച്ചത്.…

ഇത് നമ്മുടെ ജനങ്ങളുടെ മനസാണ് കാണുന്നത്’; വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് നടൻ മമ്മൂട്ടി

കൽപ്പറ്റ:വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇവയാണ് നമ്മുക്ക് ആവശ്യമുള്ളത്. ഒരു നാട്ടിലെ ജനങ്ങള്‍ നിരാശ്രയവര്‍ക്ക് വേണ്ടി…

കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു ഒരാൾക്ക് പരിക്ക്  

മീനങ്ങാടി:കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു ഒരാൾക്ക് പരിക്കേറ്റു.  മീനങ്ങാടി ചെണ്ടക്കുനി ചെമ്മണ്ണാംകുഴിയില്‍ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. വഴിക്കടവ് മണിമൂളി കാക്കത്തോട് അമീര്‍ സബിക്ക് ആണ് പരിക്കേറ്റത്.…