പച്ചത്തേയില വില നിശ്ചയിച്ചു

ജില്ലയില്‍ ഫെബ്രുവരി മാസത്തെ പച്ചത്തേയിലയുടെ വില 17.71 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍…

ഭൂമിയില്ലാത്ത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി ഉറപ്പാക്കും: മന്ത്രി ഒ.ആര്‍ കേളു

തിരുനെല്ലി:ജില്ലയില്‍ ഭൂമിയില്ലാത്ത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ രണ്ടാം ഗേറ്റ് നാരങ്ങക്കുന്ന് നിവാസികള്‍ക്ക് പട്ടയം വിതരണം ചെയ്ത്…

വയനാട് തുരങ്കപാത: പാറ തുരക്കൽ വെള്ളിയാഴ്ച തുടങ്ങും, ഫസ്റ്റ് ബ്ലാസ്റ്റിങ് മുഖ്യമന്ത്രി സ്വിച്ച് ഓൺ ചെയ്യും

സംസ്ഥാനത്തിൻ്റെ സ്വപ്‌നപദ്ധതിയായ ആനക്കാംപൊയിൽ–കളളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിലെ സുപ്രധാന ചുവടുവയ്പ്‌പായ പാറ തുരക്കൽ വെള്ളിയാഴ്ച തുടങ്ങും. പകൽ 11ന് ആനക്കാംപൊയിൽ മറിപ്പുഴ പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ…

താലപ്പൊലിയോടെ ബത്തേരി ശ്രീ മാരിയമ്മൻ ക്ഷേത്രോത്സവം കൊടിയിറങ്ങി

സുൽത്താൻ ബത്തേരി : ബത്തേരി ശ്രീ മാരിയമ്മൻക്ഷേത്രാങ്കണത്തെയും ബത്തേരി നഗരത്തെയും താലത്തളികയിലാക്കി മാരിയമ്മൻ ക്ഷേത്രോത്സവത്തിന് കൊടിയിറക്കം പതിനായിരങ്ങളെ സാക്ഷി നിർത്തി കണ്ണെത്താദൂരം നീങ്ങിയ താലപ്പൊലിയും താളമേളങ്ങളും മാരിയമ്മയ്ക്കു…

വടക്കനാട് കാട്ടാന ആക്രമണം രജീവിന്റെ കുടുംബത്തിന് ധനസഹായം ആദ്യഗഡു 6ലക്ഷം രൂപ ഇന്ന് നൽകും

ബത്തേരി: വടക്കനാട് കാട്ടാന ആക്രമണം രജീവിന്റെ കുടുംബത്തിന് ധനസഹായം ആദ്യഗഡു 6ലക്ഷം രൂപ ഇന്ന് നൽകും സംസ്കാര ചടങ്ങുകൾക്ക് 20000 രൂപ അടിയന്തരമായി നൽകുമെന്ന് അധികൃതർ അറിയിച്ചു.…

വടക്കനാട് പച്ചാടിയിൽ യുവകർഷകൻ്റെ മരണം കാട്ടാന ആക്രമണം മൂലം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

സുൽത്താൻ ബത്തേരി: ബത്തേരി വടക്കനാട് പച്ചാടിയിൽ യുവ കർഷകൻ രജീവിന്റെ മരണം കാട്ടാനയുടെ ആക്രമണത്തെത്തുടർന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരിക അവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ.…

കെ-ടെറ്റ് പരീക്ഷ : സര്‍ട്ടിഫിക്കറ്റ് വിതരണം  

കൽപ്പറ്റ :കെ-ടെറ്റ് പരീക്ഷ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും വിതരണം ചെയ്യുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍…

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സൂചന

സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് സ്വദേശി രജീവിനെ (37) മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.…

കര്‍ണാടകയില്‍ നേന്ത്രവാഴക്കുല വിലയില്‍ വൻ ഇടിവ് : കര്‍ഷകര്‍ പ്രതിസന്ധിയിൽ

കല്‍പ്പറ്റ: കർണാടകയില്‍ നേന്ത്രവാഴക്കുല വിലയില്‍ വൻ ഇടിവ്. കിലോഗ്രാമിന് 10-11 രൂപയാണ് ഇന്നലെ വില. സമീപകാലത്ത് ആദ്യമായാണ് വില ഇത്തരത്തില്‍ മൂക്കുകുത്തുന്നതെന്ന് കർണാടകയില്‍ സ്ഥലം പാട്ടത്തിനെടുത്ത് വാഴക്കൃഷി…

കാട്ടുതീ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ബത്തേരി:സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ, സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രിസെക്ഷൻ ,വയനാട് വന്യജീവി സങ്കേതത്തിൽ കരിപ്പൂർ വടക്കനാട് ഗ്രാമവാസികൾക്ക് കാട്ടുതീ ബോധവൽക്കരണ ക്ലാസ്…