കല്‍പ്പറ്റ ടൗണ്‍ഷിപ്പ്: 178 കുടുംബങ്ങള്‍ക്കും ടിവി നല്‍കി ഡിവൈഎഫ്‌ഐ

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ഇരകള്‍ക്കായി സര്‍ക്കാര്‍ തയ്യാറാക്കിയ ടൗണ്‍ഷിപ്പിലെ ആദ്യഘട്ട ഗുണഭോക്താക്കള്‍ക്ക് ടി വി സമ്മാനിച്ച് ഡിവൈഎഫ്‌ഐ. ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടത്തില്‍ വീട് ലഭിച്ച 178 കുടുംബങ്ങള്‍ക്കും ഡിവൈഎഫ്‌ഐ…

വീടുനിർമ്മാണ പ്രവൃത്തി ഒരു ദിവസം പോലും നിർത്തിവെക്കില്ലെന്ന് മന്ത്രി കെ രാജൻ

കൽപ്പറ്റ:ടൗൺഷിപ്പിൽ വീടുനിർമ്മാണ പ്രവൃത്തി ഒരു ദിവസം പോലും നിർത്തിവെക്കില്ലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. വയനാട് മാതൃക ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം പൂര്‍ത്തീകരണ പ്രഖ്യാപന പരിപാടിയിൽ അധ്യക്ഷ…

വയനാട് മാതൃക ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി; 178 വീടുകള്‍ മുഖ്യമന്ത്രി കൈമാറി

കൽപ്പറ്റ:മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതുതാളം നല്‍കി വയനാട് മാതൃക ടൗണ്‍ഷിപ്പ് ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ദുരന്തത്തില്‍ വീടുകള്‍ പൂര്‍ണമായും…

ക്ഷീര കര്‍ഷകരുടെ സമഗ്ര ഉന്നമനത്തിന് നൂതന പദ്ധതികള്‍ നടപ്പാക്കി: മന്ത്രി ജെ. ചിഞ്ചുറാണി

മാനന്തവാടി:ക്ഷീര കര്‍ഷകരുടെ സമഗ്ര ഉന്നമനത്തിനും നടപ്പാക്കി പാലുത്പാദന മേഖലയെ ശാസ്ത്രീയവും സുസ്ഥിരവുമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടപ്പാക്കിയതായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള…

ടൗൺഷിപ്പ് ഉദ്ഘാനം:കൽപ്പറ്റയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം

കൽപ്പറ്റ: ടൗൺഷിപ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 01.03.2026 ഞായറാഴ്ച രാവിലെ മുതൽ കൽപ്പറ്റ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പരിപാടിയിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്കായി എസ്.കെ.എം.ജെ. സ്കൂൾ, ബൈപ്പാസ് റോഡിലുള്ള…

മാതൃക ടൗണ്‍ഷിപ്പ് ഉദ്ഘാടനം നാളെ : മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കിയ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 1) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍…

ടൗണ്‍ഷിപ്പ് ഉദ്ഘാടനം: ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടം

കൽപ്പറ്റ:ഒരു നാടിന്റെ ഉത്സവാഘോഷത്തിന് ജില്ല നാളെ സാക്ഷ്യം വഹിക്കുകയാണ്. അതിജീവന വീടുകളുടെ ഉദ്ഘാടനത്തിൻ്റെ ഒരുക്കങ്ങൾ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ വിലയിരുത്തി. കല്‍പ്പറ്റ ഏല്‍സ്റ്റണില്‍ ഇന്ന്…

ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന്; ക്ഷേത്രങ്ങളിൽ നട അടയ്ക്കണം: ജ്യോതിഷ പഠനകേന്ദ്രം

സുൽത്താൻബത്തേരി: ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന് ആചരിക്കണമെന്ന് ജ്യോതിഷപഠന കേന്ദ്രം വ്യക്തമാക്കി. മാർച്ച് മൂന്നിന് പകൽ 3.23 മുതൽ ചന്ദ്രഗ്രഹണം ആരംഭിച്ച് ഗ്രഹണാന്ത്യത്തിൽ സന്ധ്യാസ്പർശം വരുന്ന സാഹചര്യമാണുള്ളത്. ഇതിനാൽ…

കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് ആദ്യദിനത്തില്‍ ആവേശമായി മത്സരങ്ങള്‍

കൽപ്പറ്റ:കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ ട്രൈബല്‍ സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ ദിനത്തില്‍ മലപ്പുറവും കോട്ടയവും തമ്മില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മലപ്പുറം…

കായിക മേഖലയില്‍ 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി: മന്ത്രി വി. അബ്ദുറഹിമാന്‍

കല്‍പ്പറ്റ:സംസ്ഥാനത്ത് കായിക മേഖലയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കായിക സാക്ഷരത ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക്…