T-20 ലോകകപ്പ് ക്രിക്കറ്റ്; സിംബാബ്‌വെയെ 72 റണ്‍സിന് തകർത്ത് ഇന്ത്യ

ചെന്നൈ : ചെപ്പോക്കിലെ ആവേശപ്പോരാട്ടത്തില്‍ സിംബാബ്‌വെയെ 72 റണ്‍സിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിർത്തി. ഇന്ത്യ ഉയർത്തിയ 257 റണ്‍സെന്ന കൂറ്റൻ ലക്ഷ്യം…

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം: പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം:2026ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വികൃതമാക്കുന്നതിനുമെതിരെ കർശന താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ. ഇലക്ഷൻ…

നിരവധി മേഖലകളിൽ സഹകരണം ശക്തമാക്കി ഇന്ത്യയും ഇസ്രായേലും. ഇന്ത്യ-ഇസ്രായേൽ ബന്ധത്തിന് ശക്തമായ അടിത്തറയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

നിരവധി മേഖലകളിൽ സഹകരണം ശക്തമാക്കി ഇന്ത്യയും ഇസ്രായേലും. ഭൗമ-ഭൗതിക പര്യവേക്ഷണം, മത്സ്യബന്ധനം, മത്സ്യക്കൃഷി, യുപിഐ, കൃത്രിമബുദ്ധിയുടെ ഉപയോഗത്തിലൂടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ,സാംസ്കാരിക വിനിമയം എന്നിവയുൾപ്പെടെ വർധിപ്പിക്കുന്നത് സംബന്ധിച്ച ധാരണാപത്രങ്ങളില്‍…

നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ചുള്ള പരാമർശത്തെ തുടര്‍ന്ന് എട്ടാം ക്ലാസിലെ പാഠപുസ്തകം നിരോധിച്ച് സുപ്രീം കോടതി. 

നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ചുള്ള പരാമർശത്തെ തുടര്‍ന്ന് എട്ടാം ക്ലാസിലെ പാഠപുസ്തകം നിരോധിച്ച് സുപ്രീം കോടതി. പുസ്തകങ്ങളുടെ മുഴുവന്‍ കോപ്പികളും പിടിച്ചെടുക്കാനും പരമോന്നത കോടതി നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍…

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സഞ്ജു ടീമിൽ, സിംബാബ്വേയ്ക്കെതിരേ ഇന്ത്യക്ക് ബാറ്റിങ്

ചെന്നൈ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ സിംബാബ്വേയ്ക്കെതിരേ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ സിംബാബ്‌വേ ഫീൽഡിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ…

ഹണിട്രാപ്പ്: ‘ശാരീരികബന്ധത്തിൽ ഏർപ്പെടണം,യുവാവിനെ വിവസ്ത്രനാക്കി മർദിച്ചു, ദൃശ്യങ്ങൾ പകർത്തി; സഫീനയും സംഘവും കുടുങ്ങിയത് ഇങ്ങനെ

കൊച്ചി: ഭിന്നശേഷിക്കാരനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദിച്ച യുവതിയും സംഘവും ലക്ഷ്യമിട്ടത് ഹണിട്രാപ്പിൽ കുരുക്കി പണംതട്ടൽ. കഴിഞ്ഞദിവസം കൊച്ചിയിൽ പിടിയിലായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന…

ഹണിട്രാപ്പ് ക്രൂരത ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ച് ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ

കൊല്ലം ജില്ലയിലെ നല്ലില സ്വദേശിയായ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഒന്നാം പ്രതി സഫ്ന ഉൾപ്പെടെ…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.തെക്കൻ…

ബാങ്കിംഗ് ആപ്പുകളിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ട്രിക്കുകൾ പാടില്ല; തെറ്റിദ്ധരിപ്പിക്കുന്ന ഓപ്ഷനുകൾ നീക്കം ചെയ്യണമെന്ന് ബാങ്കുകളോട് ആർ ബി ഐ

:ബാങ്കിംഗ് ആപ്പുകളിലെയും വെബ്സൈറ്റുകളിലെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഡിസൈൻ ട്രിക്കുകളും ഓപ്‌ഷനുകളും നീക്കം ചെയ്യണമെന്ന് കർശന നിർദേശം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചും, വ്യക്തമായ…

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത്  സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് 22 കാരറ്റ്…