നിയന്ത്രണംവിട്ട മള്‍ട്ടി ആക്‌സില്‍ ട്രക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്
കല്‍പ്പറ്റ: കല്‍പ്പറ്റ എടഗുനിക്ക് സമീപം നിയന്ത്രണംവിട്ട മള്‍ട്ടി ആക്‌സില്‍ ട്രക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന കല്ലുവയല്‍ വലിയകത്തോടി അഫ്‌സലിന്(27)പരിക്കേറ്റു. ഇദ്ദേഹത്തെ ഫാത്തിമ മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ്…
ഡ്രൈവര്‍ നിയമനം
കല്‍പ്പറ്റ നഗരസഭയ്ക്ക് കീഴിലുള്ള ബഡ്സ് സ്‌കൂളിലേക്ക് ബസ് ഡ്രൈവര്‍ തസ്തികയിലേക്ക് താത്ക്കാലികനിയമനം നടത്തുന്നു. ഏഴാം ക്ലാസ് / തത്തുല്യം, ഹെവി ഡ്രൈവിങ് ലൈസന്‍സ്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി…
കുടുംബശ്രീ സംസ്ഥാനതല സോക്കര്‍ ലീഗ് ഇന്ന്: മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും
കൽപ്പറ്റ:കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ട്രൈബല്‍ ഫുട്‌ബോള്‍ സോക്കര്‍ ലീഗ് മത്സരങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 27) രാവിലെ 10 ന് തുടക്കമാവും.…
പൊന്‍കുഴിയില്‍ മെത്താംഫിറ്റാമിനുമായി യുവാവ് പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: 63.957 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് പിടിയില്‍. കാസര്‍ഗോഡ് മഞ്ചേശ്വരം ഇടനാട് സീത്താന്‍ഗോളി വികാസ് നഗര്‍ മുഹമ്മദ് സുമൈറിനെയാണ്(28) എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം…
ജില്ലയിലെ 8885 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി;എല്ലാ ഭൂമിക്കും രേഖ സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു
ബത്തേരി:എല്ലാ ഭൂമിക്കും രേഖ നല്‍കുകയെന്ന സര്‍ക്കാറിന്റെ ആത്യന്തിക ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലയില്‍ പത്തു വര്‍ഷത്തിനകം 8885 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായി പട്ടികജാതി – പട്ടികവര്‍ഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ്…
കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ : ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം.ആറളം ഫാം പത്താം ബ്ലോക്കിലെ അനീഷാണ് മരിച്ചത്.പുലർച്ചെ മൂത്രമൊഴിക്കാനായി വീടിന് പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. അനീഷിന്റെ…
T-20 ലോകകപ്പ് ക്രിക്കറ്റ്; സിംബാബ്‌വെയെ 72 റണ്‍സിന് തകർത്ത് ഇന്ത്യ
ചെന്നൈ : ചെപ്പോക്കിലെ ആവേശപ്പോരാട്ടത്തില്‍ സിംബാബ്‌വെയെ 72 റണ്‍സിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിർത്തി. ഇന്ത്യ ഉയർത്തിയ 257 റണ്‍സെന്ന കൂറ്റൻ ലക്ഷ്യം…
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം: പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം:2026ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വികൃതമാക്കുന്നതിനുമെതിരെ കർശന താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ. ഇലക്ഷൻ…
നിരവധി മേഖലകളിൽ സഹകരണം ശക്തമാക്കി ഇന്ത്യയും ഇസ്രായേലും. ഇന്ത്യ-ഇസ്രായേൽ ബന്ധത്തിന് ശക്തമായ അടിത്തറയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
നിരവധി മേഖലകളിൽ സഹകരണം ശക്തമാക്കി ഇന്ത്യയും ഇസ്രായേലും. ഭൗമ-ഭൗതിക പര്യവേക്ഷണം, മത്സ്യബന്ധനം, മത്സ്യക്കൃഷി, യുപിഐ, കൃത്രിമബുദ്ധിയുടെ ഉപയോഗത്തിലൂടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ,സാംസ്കാരിക വിനിമയം എന്നിവയുൾപ്പെടെ വർധിപ്പിക്കുന്നത് സംബന്ധിച്ച ധാരണാപത്രങ്ങളില്‍…















