പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 46 രൂപ വർദ്ധിച്ചു, ഗാർഹിക നിരക്കിൽ മാറ്റമില്ല

ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാർക്കും ഹോട്ടൽ വ്യവസായികൾക്കും കനത്ത പ്രഹരമേകി പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു . പൊതുമേഖലാ എണ്ണക്കമ്പനികളാണ് വാണിജ്യ ആവശ്യങ്ങൾക്കുള്ള  പാചകവാതക സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചത്.…

വയനാട് ജില്ലാതല പ്രവേശനോത്സവം പെരിക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ; പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവഹിക്കും.

പെരിക്കല്ലൂർ: 202627 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂ‌ൾ പ്രവേശനോത്സവം ജൂൺ ഒന്നിന് ആഘോഷപൂർവ്വം നടക്കും. വയനാട് ജില്ലാതല പ്രവേശനോത്സവത്തിന് ഇത്തവണ അതിർത്തി ഗ്രാമമായ പെരിക്കല്ലൂർ ഗവ. ഹയർ…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ…

പുതിയ അധ്യയന വർഷാരംഭം ഇന്ന് ; കർശന ഗതാഗത നിയന്ത്രണങ്ങൾ

സ്‌കൂൾ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് ഇന്ന് മുതൽ പ്രത്യേക ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ.സ്കൂൾ…

സ്കൂളുകൾ ഇന്ന് തുറക്കുന്നു, ഇക്കുറി പ്രവേശനോത്സവം ആർഭാടങ്ങൾ ഒഴിവാക്കി

തിരുവനന്തപുരം: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കുന്നു. സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇക്കുറി ആർഭാടങ്ങൾ ഒഴിവാക്കിയാണ് പ്രവേശനോത്സവം. സംസ്ഥാനതല ഉദ്ഘാടനം…

ഐപിഎൽ കിരീടം ചൂടി റോയൽ ചാലഞ്ചേഴ് ബെംഗളൂരു

അഹമ്മദാബാദ് : ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് റോയൽ ചേലഞ്ചേഴ്‌സ് ബെംഗളൂരു 2026 ഐപിഎൽ കിരീടം ചൂടി. അഞ്ച് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ ജയം. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ സൂപ്പർ…

ജൂൺ ആദ്യ വാരം അതിശക്തമഴയ്ക്ക് സാധ്യത; നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ജൂൺ ആദ്യ വാരം പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ജൂൺ 3, 4 തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ അടുത്ത 5 ദിവസവും…

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13 വയസുകാരി മരിച്ചു

പാലക്കാട്: പാലക്കാട് നെന്മാറയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. നെന്മാറ ചക്കാത്തറ സ്വദേശികളായ രാമൻ-അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് ഞായറാഴ്ച രാവിലെ മരിച്ചത്. രണ്ടാഴ്ച മുമ്പ് വീടിനകത്ത്…

തല ചുവരില്‍ ഇടിച്ചത് പലതവണ, നിര്‍ബന്ധിച്ച്‌ വിഷം നല്‍കി’; അഷ്‌കറില്‍ നിന്ന് ആദ്യ ഭാര്യ നേരിട്ടത് കൊടിയ പീഡനം

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഷ്‌കര്‍ കൊടും ക്രിമിനല്‍. ആദ്യ ഭാര്യ ആമിനയേയും അഷ്‌കര്‍ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്താന്‍ വരെ ശ്രമിക്കുകയും ചെയ്തു.…

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതലകൾ നൽകി ഉത്തരവായി

സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായാണ് ചുമതലകൾ നൽകിയിതുള്ളത്.   മന്ത്രി സി…