മൊബൈല്‍ താരിഫ് നിരക്കുകള്‍ 13-15 ശതമാനം ഉയർന്നേക്കാം റിപ്പോര്‍ട്ട്
2027 സാമ്പത്തിക വർഷത്തില്‍ മൊബൈല്‍ താരിഫ് നിരക്കുകള്‍ 13-15 ശതമാനം ഉയർന്നേക്കാം എന്ന് റിപ്പോര്‍ട്ട്, ഇത് ഭാരതി എയർടെല്‍, റിലയൻസ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവയുടെ എആര്‍പിയു…
കേരളത്തിന്‍റെ സുസ്ഥിര വികസന നേട്ടങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളം മുന്നോട്ട് വയ്ക്കുന്ന സുസ്ഥിര വികസന നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിത കേരളം മിഷന്‍റെ ദേശീയ പരിസ്ഥിതി സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
കൗൺസിലിങ്ങിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ
കണ്ണൂർ:കൗൺസലിങ്ങി നെത്തിയ പതിനേഴുകാരിയെ വീട്ടിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷൻ സ്പീക്കർ കൂടിയായ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത്…
അമിതമായി പാരസെറ്റമോൾ ഗുളികകൾ കഴിച്ചതിനെത്തുടർന്ന് യുവതി മരിച്ചു
തൃശൂർ:പഴയന്നൂർ നീലം പള്ളിയാലിൽ രാജൻ, സുജാത ദമ്പതികളുടെ മകൾ അയന രാജൻ (22) ആണ് മരിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ മാസം…
ക്ഷേമ പെൻഷൻ നാളെ മുതൽ 62 ലക്ഷം പേർക്ക് 2,000 രൂപ വീതം ലഭിക്കും
കേരളത്തിലെ 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്കായി ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പ്രതിമാസം 2,000 രൂപ വീതമാണ് ഓരോ…
വൈറ്റില ഫ്ലൈഓവറിന് സമീപം യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കൊച്ചി: നഗരത്തെ നടുക്കി വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വൈറ്റില ഫ്ലൈഓവറിന് താഴെയായാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.…
ചികിത്സാ ആനുകൂല്യം നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ കനത്ത പിഴ ചുമത്തി
മലപ്പുറം :അസുഖം മുൻപേ ഉണ്ടെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു; ഇൻഷുറൻസ് കമ്പനി 5,30,000 രൂപ നഷ്ടപരിഹാരമായി നല്‍കണം; പരാതിക്കാരന് അനുകൂലമായി മലപ്പുറം ഉപഭോക്തൃ കമ്മിഷന്റെ വിധി.ന്യായമായ ചികിത്സാ ആനുകൂല്യം…
പ്രണയവിവാഹങ്ങള്‍ക്ക് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കാൻ സര്‍ക്കാര്‍
ഗുജറാത്ത്:ഗുജറാത്ത് വിവാഹ രജിസ്‌ട്രേഷൻ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഇതുപ്രകാരം വിവാഹത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചതായി വധൂവരന്മാർ പ്രഖ്യാപിക്കേണ്ടി വരും. മാത്രമല്ല, രജിസ്‌ട്രേഷൻ സമയത്ത് അധികൃതർ വിവരം…
ടി-20 ലോകകപ്പ്! കൂറ്റൻ ജയവുമായി വെസ്റ്റ് ഇൻഡീസ്; സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ സെമി മോഹങ്ങള്‍ തുലാസില്‍
ടി 20 ലോകകപ്പ് സൂപ്പർ എട്ടില്‍ സിംബാബ്‌വെക്കെതിരെ 107 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് കരുത്തുകാട്ടിയിരിക്കുകയാണ്. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത…
















