ടി -20 ലോകകപ്പിൽ പാകിസ്താനെ തോൽപ്പിച്ച് ഇംഗ്ലണ്ട് സെമിയിൽ
കൊളംബോ: ടി20 ലോകകപ്പിൽ സെമിയിൽ കടക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. സൂപ്പർ എട്ട് മത്സരത്തിൽ പാകിസ്താനെ കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ടിക്കറ്റെടുത്തത്. രണ്ട് വിക്കറ്റിനാണ് ടീമിന്റെ ജയം.…
ഗതാഗത നിയന്ത്രണം
മുട്ടില്‍-മേപ്പാടി റോഡില്‍ നെല്ലിമാളം, ചേലേരിക്കാവ് ഭാഗത്ത് കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ (ഫെബ്രുവരി 25) മുതല്‍ ഏപ്രില്‍ 15 വരെ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍…
വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം ശനിയാഴ്ച; ആദ്യഘട്ടം കൈമാറുന്നത് 178 വീടുകൾ
തിരുവനന്തപുരം: മുണ്ടക്കെ മഹാദുരന്തത്തെ അതിജീവിച്ചവർക്ക് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ടത്തിൻ്റെ ഉദ്ഘാടനം മാർച്ച് ഒന്നിന്. ഫെബ്രുവരി 25നായിരുന്നു നേരത്തെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.…
ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതൽ
സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുക.…
പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. ജനറൽ വിഭാഗത്തിൽ 36ൽ നിന്ന് 40 ആയാണ് ഉയർത്തിയത്. പട്ടിക ജാതി പട്ടിക വർഗ…
ഇനി ഒരൊറ്റ ആപ്പ് മതി; ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ മാർച്ച് 1 മുതൽ മാറ്റം
ട്രെയിൻ യാത്രക്കാർക്കായി ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. 2026 മാർച്ച് 1 മുതൽ ജനറൽ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നിലവിലുള്ള…
ഭൂമി സംബന്ധമായി രേഖകള്‍ ഇനി മുതല്‍ ഒരു കുടക്കീഴില്‍; വരുന്നു റവന്യു കാര്‍ഡ്, ആര്‍ക്കൊക്കെ ലഭിക്കും? അറിയേണ്ടതെല്ലാം
വസ്തുസംബന്ധമായ കാര്യങ്ങള്‍ക്ക് വില്ലേജോഫീസില്‍ കയറിയിറങ്ങാത്ത മലയാളികള്‍ ഉണ്ടാവില്ല. പലപ്പോഴും വസ്തു സംബന്ധമായ കാര്യങ്ങളുടെ വിവരങ്ങള്‍ ലഭിക്കുന്നതിന് പൊതുജനം നിരവധി തടസ്സങ്ങളും നേരിടുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് പുതിയ…
വയനാട് തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ് ലഭിച്ചു
ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ് ലഭിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സ്റ്റേജ് 2 ക്ലിയറൻസ് ആണ് ലഭിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ് ബുക്കിലൂടെ…
കേരള മാറ്റി സംസ്ഥാനത്തിൻ്റെ പേര് ഇനി കേരളം ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ദില്ലി: കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഭരണഘടനയിൽ കേരളയ്ക്ക് പകരം കേരളം എന്ന് നിർദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭ യോഗം…














