തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മാനന്തവാടി: തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് മൊകേരി സ്വദേശി മിഥുലാപുരിയിൽ വിനോദൻ കെ.എസ് (37) ആണ് മരണപ്പെട്ടത്. ഇന്ന്…
മോഷ്ടിച്ച സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിയെയും കൗമാരക്കാരനെയും പിടികൂടി പൊലീസ്
കൊച്ചി: മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്ത യുവതിയെയും കൗമാരക്കാരനെയും പിടികൂടി പൊലീസ്. കാക്കനാട്- കളമശ്ശേരി മേഖലയിൽ സീപോർട്ട് എയർപോർട്ട് റോഡിൽ ആണ് സംഭവം. മോട്ടോർ വാഹന വകുപ്പ്…
മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം; മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി
ഇടുക്കി :മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട് എന്ന പരാതിയിലാണ് അന്വേഷണം. സർക്കാർ അധികാരമേറ്റ് ആറാം നാളാണ്…
വയനാട് ഗവ.മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സ്ഥാപിക്കണം: കെവിവിഇഎസ്
പുല്‍പ്പള്ളി:വയനാട് ഗവ.മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍നിന്നും എളുപ്പം എത്താവുന്ന പ്രദേശമാണ്…
ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് 27, 28 തീയതികളിൽ പൊതുഅവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം:ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 27,28 തീയതികളിലാണ് അവധി. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും,…
ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്
ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ട്രെയിൻ പാളത്തിന് സമീപമുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. ക്വറ്റയിലെ ചമൻ ഫട്ടക് റെയിൽവേ സ്റ്റേഷന് സമീപമാണ്…
സ്റ്റേഷനിൽ എത്തുന്നവരെ ‘ഗുഡ് മോർണിങ്’, ‘നമസ്കാരം’ പറഞ്ഞ് സ്വീകരിക്കണം; പോലീസ് സ്റ്റേഷനുകൾ ഇനി ജനസേവകേന്ദ്രങ്ങളെന്ന് മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം:പോലീസ് സ്റ്റേഷനിൽ എത്തുന്നവരെ ‘ഗുഡ് മോർണിങ്’, ‘നമസ്കാരം’ പറഞ്ഞ് സ്വീകരിക്കുന്നത് ഇനി നിർബന്ധം. പോലീസ് സ്റ്റേഷനുകളെ ജനസേവകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ 484…
തൊഴിലുറപ്പ് ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും മഴക്കാലപൂര്‍വ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ റോഡരികിൽനിന്ന് കിട്ടിയത് 66 കുപ്പി വിദേശമദ്യം
വണ്ടൂര്‍: പാതയോരത്തെ മാലിന്യ ചാക്കുകള്‍ക്കിടയില്‍ സുരക്ഷിത ഗോഡൗണാക്കി മദ്യം സൂക്ഷിച്ചവര്‍ക്ക് മഴക്കാലപൂര്‍വ ശുചീകരണം പണി കൊടുത്തു. തിരുവാലി പഞ്ചായത്തിലെ പഴയ പഞ്ചായത്തുപടിക്ക് സമീപമാണ് റോഡരികിലെ കാട്ടില്‍ ഒളിപ്പിച്ച…
സ്കൂള്‍ ബസ് ജീവനക്കാര്‍ക്ക് ക്ലിയറന്‍സ് നിര്‍ബന്ധം; ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കും: വിദ്യാഭ്യാസ വകുപ്പ്
സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ നിയമനത്തില്‍ നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ജീവനക്കാര്‍ക്ക് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാണ് പുതിയ നിര്‍ദേശം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൂര്‍ണ്ണമായും ഒഴിവാക്കണം. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ…
