ഹജ്ജിന് നാളെ തുടക്കമാവും

മലപ്പുറം: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് നാളെ തുടക്കമാവും. കേരളത്തിൽ നിന്നുള്ള മുഴുവൻ തീർത്ഥാടകരും മക്കയിലെത്തി. തിരക്ക് പരിഗണിച്ച് ഇന്ന് രാത്രിയോടെ മിനായിലേക്ക് പുറപ്പെടാനാണ് ഇന്ത്യൻ തീർത്ഥാടകർക്കുള്ള…

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: അന്വേഷണം പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്ക്

കൊച്ചി:മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ പിടിയിലായ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം. മുഖ്യപ്രതികളായ സിന്ധുവിന്റെയും ബിലാലിന്റെയും അക്കൗണ്ടുകളിലാണ് പരിശോധന. ഇരുവരും ലക്ഷങ്ങൾ സമ്പാദിച്ചെന്ന് വിലയിരുത്തൽ. ബിലാലിന്…

റോസ്ഗർ മേള 51,000 പേർക്കുകൂടി കേന്ദ്ര നിയമനം

ന്യൂഡൽഹി :കേന്ദ്രസർക്കാരിലെ വിവിധജോലികളിൽ 51,000 പേർക്കുള്ള നിയമന ഉത്തരവുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായി വിതരണം ചെയ്തു. രാജ്യ ത്തെ 47 കേന്ദ്രങ്ങളിലാണു ചടങ്ങ് നടന്നത്. റെയിൽവേ,…

മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ കലക്ടർമാർ ഇറക്കിയ വിജ്‌ഞാപനങ്ങളെല്ലാം റദ്ദാക്കാൻ നിർദേശിച്ച് റവന്യു വകുപ്പ് പ്രത്യേക ഉത്തരവിറക്കി. ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്ന ഭൂമിയിൽ സ്‌ഥാപിച്ച…

കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര; അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വരുന്ന തിങ്കളാഴ്‌ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ഉണ്ടാകും. പ്രായപരിധിയോ വരുമാന പരിധിയോ കണക്കിലെടുക്കാതെ, എല്ലാ…

11-കാരിയെ പീഡിപ്പിച്ചു: ഒന്നാം പ്രതിക്ക് 25 വർഷം തടവ്; രണ്ടും മൂന്നും പ്രതികൾക്ക് 20 വർഷം തടവ്

നെയ്യാറ്റിൻകര: പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികളെ കഠിനതടവിന് ശിക്ഷിച്ചു. ഒന്നാം പ്രതി നെയ്യാറ്റിൻകര കടവട്ടാരം സ്വദേശി അബ്ദുൾ ഗഫൂറിനെ (53) 25 വർഷവും രണ്ടും…

ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

കൽപ്പറ്റ:ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ കല്പറ്റ പുത്തൂർവയലിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുത്തൂർ വയൽ സ്വദേശി കാർത്തിക് അർജുൻ (15) ആണ്…

ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു;ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: അടൂരില്‍ പറക്കോടിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മറിയം ബീവിയാണ് മരിച്ചത്. ഉറങ്ങിക്കിടന്നതിനിടെയാണ് വീടിന്…

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ…

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

മെയ് 25, 26 തീയതികളിലായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജീവനക്കാരുടെ സംഘടന പ്രഖ്യാപിച്ചിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചതായി ബാങ്ക് അറിയിച്ചു. ആ ദിവസങ്ങളില്‍ എല്ലാ…