CBSE പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം.
കൊച്ചി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. രാജ്യത്താകെ 43ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഇളവ് അനുവദിക്കില്ലെന്നും നിബന്ധനകള്‍…
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു
ഊട്ടി: ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം പുതിയക്കോട് ഊട്ടുപുറത്ത് ശിവപ്രസാദ് (34) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ശിവപ്രസാദും…
ഫെബ്രുവരിയിലെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ
തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഫെബ്രുവരി 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എന്‍…
മോഷ്ടിച്ച സ്വര്‍ണമാല വിഴുങ്ങിയ സംഭവം;പ്രതി പൊലീസുകാരെ കബളിപ്പിച്ച് തൊണ്ടി മുതലായ സ്വർണമാല ടോയ്‌ലെറ്റിലിട്ട് ഫ്‌ളഷ് ചെയ്ത് യുവതി
കോഴിക്കോട്: നിലമ്പൂരില്‍ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണമാല വിഴുങ്ങിയ പ്രതി പൊലീസുകാരെ കബളിപ്പിച്ച് തൊണ്ടിമുതല്‍ ശുചിമുറിയില്‍ ഒഴുക്കി. തൊണ്ടിമുതല്‍ വീണ്ടെടുക്കാനാകാതെ വന്നതോടെ തെളിവു…
31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദർശന വേളയിൽ കരാറിന് സാധ്യത
ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയ്ക്കായി 31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഈ മാസം അവസാനം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ന്യൂഡൽഹി സന്ദർശിക്കുന്ന…
ഇന്ത്യയ്ക്ക് ലോട്ടറി! ബ്രിട്ടനിലേക്കുള്ള കയറ്റുമതിക്ക് ഇനി നികുതിയില്ല; ഏപ്രിൽ മുതൽ വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ!
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഈ വർഷം ഏപ്രിൽ മുതൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നിലവിൽ കരാർ ബ്രിട്ടീഷ് പാർലമെന്റിന്റെ ഇരുസഭകളുടെയും പരിഗണനയിലാണെന്നും അംഗീകാരം…
സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാം: വനിതാ ഐ.ടി.ഐയില്‍ പൊതുകൂട്ടായ്മ സംഘടിപ്പിച്ചു
ബത്തേരി:നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി നെന്മേനി വനിതാ ഗവ ഐ.ടി.ഐയില്‍ യുവതയുടെ പൊതുകൂട്ടായ്മ സംഘടിപ്പിച്ചു. ഐ.ടി.ഐ കേന്ദ്രീകരിച്ച് നടത്തിയ സംസ്ഥാനത്തെ…
അക്ഷരോന്നതി പദ്ധതി: സാക്ഷരതാ മിഷൻ 5000 പുസ്തകങ്ങൾ കൈമാറും
കൽപ്പറ്റ:അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ 5000 ലൈബ്രറി പുസ്തകങ്ങൾ ശേഖരിച്ച് ജില്ലാ കളക്ടർക്ക് കൈമാറും. ഗോത്ര മേഖലയിലെ വിദ്യാർത്ഥികളെ വായനയിലൂടെ അറിവിലേക്കും ഉന്നമനത്തിലേക്കും നയിക്കുകയെന്ന…
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: ജില്ലയില്‍ 63027 പേരുടെ ഹിയറിങ് പൂര്‍ത്തിയായി
കൽപ്പറ്റ:തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 63027 പേരുടെ ഹിയറിങ് പൂര്‍ത്തിയായി. എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായി ആകെ 63027 ഹിയറിങ് നോട്ടീസുകളാണ് ജില്ലയില്‍ തയ്യാറാക്കിയത്. നോട്ടീസ്…











