കുടുംബ വഴക്കിനിടെ മകൻ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് മരണപ്പെട്ടു
കണ്ണൂർ:കുടുംബ വഴക്കിനിടെ മകൻ വലിച്ചെറിഞ്ഞ മാതാവ് മരണപ്പെട്ടു. കസേരയില്‍ ഇരിക്കുകയായിരുന്ന മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ശാന്ത കണ്ണൂർ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ…
വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുതിയ സിടി സ്‌കാൻ മെഷിനെത്തി
മാനന്തവാടി: വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുതിയ സിടി സ്‌കാൻ യന്ത്രം എത്തിച്ചു. നവകേരള സദസ്സിൻ്റെ ഭാഗമായി ലഭിച്ച ഏഴ് കോടി രൂപയിൽ 3.98 കോടി രൂപ…
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
പനമരം:പച്ചിലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്.ഇന്ന് രാവിലെ 8 മണിയോടെയാണ് പച്ചിലക്കാട് ടൗണിന് സമീപം അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികരെ …
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നിരോധിത പുകയില ഉൽപ്പന്നമായ 3481.74 കിലോഗ്രാം ഹാൻസ് പിടികൂടി
മുത്തങ്ങ:ബത്തേരി :മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ മഹേഷ്.എസ് ൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ വന്‍ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊള്ളാച്ചി…
കേണിച്ചിറ കേളമംഗലത്ത് കടുവ ആക്രമണം പശുകിടാവിനെ കൊന്ന് ഭക്ഷിച്ചു
കേണിച്ചിറ:കേളമംഗലം നായ്ക്ക ഉന്നതിയിലെ മാളുവിന്റെ മൂന്നര വയസുള്ള പശുവിനെയാണ് കഴിഞ്ഞ രാത്രി കടുവ ആക്രമിച്ച്ഭക്ഷിച്ചത്. രാവിലെ തൊഴുത്തിൽ പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് പശുവിൻ്റെ ജഡം…
ട്വന്റി 20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ശ്രീലങ്ക
പള്ളിക്കെലേ: ട്വന്റി 20 ലോകകപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ശ്രീലങ്ക സൂപ്പർ എട്ടിൽ. ഓപ്പണർ പാത്തും നിസംഗയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ്…
റവന്യൂ വകുപ്പ്പ്രവർത്തനങ്ങൾ അതിവേഗം സുതാര്യമായി ; മന്ത്രി കെ. രാജൻ
സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ അതിവേഗം സുതാര്യമായി മുന്നേറുകയാണെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. അഞ്ചുകുന്ന് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു…
വിവാഹത്തിന് മുമ്പുള്ള വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുത്, ബന്ധങ്ങളില്‍ ജാഗ്രത വേണം -സുപ്രിംകോടതി
ന്യൂഡൽഹി:വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ ആരെയും വിശ്വസിക്കരുതെന്നും ജാഗ്രത വേണമെന്നും സുപ്രിംകോടതി. അപരിചിതരായ രണ്ടുപേര്‍ക്ക് എങ്ങനെയാണ് വിവാഹത്തിന് മുമ്പ് ശാരീരികബന്ധത്തിലേര്‍പ്പെടാനാകുന്നതെന്നും കോടതി ചോദിച്ചു. വ്യാജ വിവാഹ വാഗ്ദാനം…
റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ; ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ വ്രതാരംഭം
കോഴിക്കോട് : റമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങി മുസ്‌ലിംകൾ. ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ റമദാൻ ഒന്നായിരിക്കും. പള്ളികളിലും വീടുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ…














