ബിനീഷ് കോടിയേരിയോട് സിപിഎം അവഗണന; നാല് വര്‍ഷമായി അംഗത്വം പുതുക്കി നല്‍കിയില്ല

തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയോട് സിപിഎം അവഗണന. നാല് വർഷമായി അംഗത്വം പുതുക്കി നല്‍കിയില്ല. അംഗത്വം പുതുക്കണമെന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന നേതൃത്വം…

ഈ അഞ്ച് തെറ്റുകള്‍ നിങ്ങളുടെ കാറിന്‍റെ മൈലേജ് കുറയ്ക്കുന്നു

ഈ അഞ്ച് തെറ്റുകള്‍ നിങ്ങളുടെ കാറിന്‍റെ മൈലേജ് കുറയ്ക്കുന്നു.പെട്രോള്‍, ഡീസല്‍ വിലകള്‍ നിരന്തരം കുതിച്ചുയരുന്നത് സാധാരണക്കാരുടെ ബജറ്റ് തകർത്തിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഇന്ധനച്ചെലവ് കുറയ്ക്കുന്നതിന് തങ്ങളുടെ വാഹനം…

ജനങ്ങളെ പീഡിപ്പിക്കുന്ന പരിഷ്കാരങ്ങൾ വേണ്ട; ‘ഈസ് ഓഫ് ലിവിങ്’ നയം വ്യക്തമാക്കി നരേന്ദ്ര മോദി; അടിയന്തിര മന്ത്രിസഭാ യോഗത്തിൽ കടുത്ത തീരുമാനങ്ങൾ

ന്യൂ ഡെൽഹി:പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമൂസ് കടലിടുക്കിലെ ഉപരോധവും ഭാരതത്തിന്റെ ഊർജ്ജ ഇറക്കുമതിക്ക് കടുത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ, അടിയന്തിര മുൻകരുതലുകളുമായി കേന്ദ്ര സർക്കാർ. അഞ്ച് വിദേശ രാജ്യങ്ങളിലെ പര്യടനം…

കോഴിക്കോട് ആശുപത്രിക്ക് സമീപമുള്ള ഹോട്ടൽ, ഓർഡർ ചെയ്ത കറിയിൽ നിന്നും കിട്ടിയത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്; റസ്റ്റോറന്‍റ് പൂട്ടിച്ചു

കോഴിക്കോട്: ആശുപത്രിക്ക് സമീപത്തെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്ന് ലഭിച്ചത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്. കോഴിക്കോട് അരയിടത്ത് പാലം ബേബി മെമ്മോറിയില്‍…

കാരാപ്പുഴ ഡാമിൻ്റെ ഷട്ടറുകൾ നാളെ തുറക്കും പ്രദേശവാസികൾ ജാഗ്രത പാലിക്കണം

കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ ശനിയാഴ്ച (മെയ് 23) 11 മണിക്ക് തുറക്കും; പ്രദേശവാസികൾ ജാഗ്രത പാലിക്കണം അധികൃതർ. കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ…

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. എടുത്ത് ആരോഗ്യമേഖല. ലോകാരോഗ്യ സംഘടനയും കേന്ദ്രസർക്കാരും നിർദേശിക്കുന്ന രാജ്യങ്ങളിൽനിന്നെത്തുന്നവർക്ക് 21 ദിവസംവരെ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ…

ഐപിഎൽ; പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിംഗ്സ് പുറത്ത്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് ഐപിഎല്ലിൽ പ്ലേഓഫ് കാണാതെ ചെന്നൈ പുറത്ത്. 230 റൺസിന്റെ കൂറ്റൻ സ്കോറായിരുന്നു ചെന്നൈക്ക് മുന്നിൽ ഗുജറാത്ത് ഉയർത്തിയത്. എന്നാൽ പോരാട്ടത്തിൽ പിടിച്ചുനിൽക്കാൻ…

സഊദിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി അന്തരിച്ചു

ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി അന്തരിച്ചു. മലപ്പുറം തിരൂർ മംഗലം സ്വദേശി അബ്ദു‌ൽ സത്താർ (52) ആണ് മരിച്ചത്. ഹാഇലിൽ ഡ്രൈവറായി…

പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി ഈ മാസം 29 – ന് സഭ വീണ്ടും ചേരും

തിരുവനന്തപുരം:പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി ഈ മാസം 29 – ന് സഭ വീണ്ടും ചേരും. മൂന്നു സ്ഥാനാർഥികളാണ് സ്പീക്കർ തെരെഞ്ഞെടുപ്പിന്…