സഊദിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി അന്തരിച്ചു

ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി അന്തരിച്ചു. മലപ്പുറം തിരൂർ മംഗലം സ്വദേശി അബ്ദു‌ൽ സത്താർ (52) ആണ് മരിച്ചത്. ഹാഇലിൽ ഡ്രൈവറായി…

പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി ഈ മാസം 29 – ന് സഭ വീണ്ടും ചേരും

തിരുവനന്തപുരം:പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി ഈ മാസം 29 – ന് സഭ വീണ്ടും ചേരും. മൂന്നു സ്ഥാനാർഥികളാണ് സ്പീക്കർ തെരെഞ്ഞെടുപ്പിന്…

മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം:മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിക്ക് പോകും. എഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്തി നരേന്ദ്ര മോദിയെ കാണാനും മുഖ്യമന്ത്രിയുടെ ശ്രമം. അതേസമയം പതിനാറാം നിയമസഭയുടെ…

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് സ്വർണവില താഴ്ന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 14 ഡോളർ കുറഞ്ഞ് 4526 ഡോളറിലാണ് സ്വർണവിലയുള്ളക്. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളും…

കോഴിക്കോട് കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ, ഭർത്താവ് രജിൻലാലിനു പങ്കില്ലെന്ന് പൊലീസ് നിഗമനം

കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ, ഭർത്താവ് രജിൻലാലിനു പങ്കില്ലെന്ന് പൊലീസ് നിഗമനം. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പേരാമ്പ്രയിലെ പെട്രോൾ…

സ്കൂൾ ജീവനക്കാരി ചവറുകൾക് തീ കൊടുക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ചു 

മേപ്പാടി:വീട്ടിലെ ചപ്പു ചവറുകൾക്ക് തീ കൊടുക്കുന്നതിനിടെ പൊള്ളാലേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. വയനാട് റിപ്പൺ പുതുക്കാട് മഹല്ലിൽ താമസിക്കുന്ന പുല്പാടൻ റസാഖിന്റെ ഭാര്യ സക്കീന(45)യാണ് ഇന്നലെ…

എഞ്ചിനില്‍ തീപ്പൊരി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ന്യുഡൽഹി : വിമാനത്തിന്റെ എഞ്ചിനില്‍ തീപടർന്നെന്ന സംശയത്തെ തുടർന്ന് എയർഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് തീപ്പൊരി കണ്ടെത്തിയത്.…

സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും; ചരിത്രത്തിലാദ്യമായി മത്സരിക്കുന്നത് മൂന്ന് മുന്നണികള്‍

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്ന് തെരഞ്ഞെടുക്കപ്പെടും. എൽഡിഎഫിന് വേണ്ടി കുന്നംകുളം എംഎൽഎ എ.സി മൊയ്തീനും ബിജെപിക്ക് വേണ്ടി ചാത്തന്നൂർ…

സൗദിയിൽ വാഹനാപകടം; മലയാളിയടക്കം രണ്ട് പ്രവാസികൾ മരിച്ചു

റിയാദ്: സൗദിയിലെ അൽ ഖസീമിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പ്രവാസികൾ മരിച്ചു. പാലക്കാട് സ്വദേശി ഷനൂബ് മുഹമ്മദ് ഷെരീഫും(30) പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൽ മതീനുമാ(32)ണ് മരിച്ചത്.…

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

കൊച്ചി:മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. പ്രതിപട്ടികയിൽ പുറത്തുള്ളയാളാണ് ഇയാൾ. പെൺകുട്ടിയുടെ രഹസ്യ മൊഴിയുടെ…