വയനാട് ചുരത്തിൽ രുക്ഷമായ ഗതാഗതക്കുരുക്ക്

വയനാട് ചുരത്തിൽ നിലവിൽ രൂക്ഷമായ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. വയനാട് ഭാഗത്ത് വൈത്തിരി വരെ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാണ്. കോഴിക്കോട് ഭാഗത്തുനിന്നും ചുരം കയറുന്ന വാഹനങ്ങളും…

ഇന്ത്യക്ക് ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നായ ‘ഗ്രിപെൻ’ (Gripen) വാഗ്ദാനം ചെയ്ത് സ്വീഡിഷ് കമ്പനി

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നായ ‘ഗ്രിപെൻ’ (Gripen) വാഗ്ദാനം ചെയ്ത് സ്വീഡിഷ് പ്രതിരോധ കമ്പനിയായ സാബ് (Saab) രംഗത്തെത്തിയിരിക്കുകയാണ്. സിംഗപ്പൂർ എയർഷോയിൽ…

ജീപ്പ് നിയന്ത്രണം വിട്ട് 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. 

മേപ്പാടി-ചൂരൽമല റോഡിൽ നെല്ലിമുണ്ട ഒന്നാം മൈലിൽ ജീപ്പ് നിയന്ത്രണം വിട്ട് 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല

വാലന്റൈൻസ് ഡേയിലെ “Strangers Party” യിൽ എക്സൈസ് റെയ്ഡ്: മെത്താംഫിറ്റമിനും ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

കൽപ്പറ്റ: അതിമാരക മയക്കുമരുന്നുകളായ മെത്താംഫിറ്റമിനും ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ റ്റി , എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു. ജി…

സിബിഎസ്ഇ പരീക്ഷകൾ അടിമുടി മാറുന്നു; ഈ വർഷംമുതൽ മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കും, പുനർമൂല്യനിർണയം ഇനിയില്ല

ന്യൂഡൽഹി: 12ാം ക്ലാസ് പരീക്ഷയിൽ അടിമുടി മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി സിബിഎസ്ഇ. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കുകയാണ് ഇതിൽ പ്രധാനം. ഇതിനൊപ്പം ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയവും ഒഴിവാക്കുകയും ചെയ്യും. ഈ…

എസ്.ഐ.ആർ ഹിയറിങ് പൂർത്തിയായി; പുറത്തായത് 40,000 പേർ

തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായുള്ള ഹിയറിങ്ങും ബി.എ ൽ.ഒ തല ഫീൽഡ് സൂക്ഷ്‌മ പരിശോധനയും ശനിയാഴ്ച യോടെ അവസാനിച്ചു. ഹിയറിങ് അവശേഷിച്ച കൊല്ലം, മലപ്പുറം,…

ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

കൊളംബോ : ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി…

മുള്ളൻകൊല്ലിയിൽ ഇന്ന് കാട്ടുപന്നി വേട്ട;ജാഗ്രത പുലർത്തണമെന്ന് അധികൃതർ

മുള്ളൻകൊല്ലി : കാട്ടുപന്നി നിർമാർജന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പാതിരി വാർഡിൽ ഇന്നു കാടിളക്കി കാട്ടുപന്നി വേട്ട നടത്തും. പഞ്ചായത്തിലെ 12 ഷൂട്ടർമാരുടെയും തിരുവമ്പാടിയിൽ നിന്നെത്തുന്ന പരിശീലനം…

ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു നാല് പേർക്ക് പരിക്ക്

മീനങ്ങാടി : ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മീനങ്ങാടി കുട്ടിരായിൻ പാലത്തിന് സമീപമാണ് അപകടം നടന്നത് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഏഴ് വയസ്സുകാരനുമായി കോഴിക്കോട് മെഡിക്കൽ…

ഇന്ന് മഹാ ശിവരാത്രി. ക്ഷേത്രങ്ങളിൽ വൻ ഭക്തജന തിരക്ക്

ബത്തേരി:ത്രിമൂർത്തികളിൽ ഒരാളായ പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു വ്രതവും ആഘോഷവുമാണ് ശിവരാത്രി. ഹൈന്ദവർ ഇത് വിശേഷ ദിനമായി ആഘോഷിച്ചു വരുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും…