തടി കയറ്റി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
ഇരുളം ചുണ്ടകൊല്ലി വളവിൽ തടി (കട്ടൻസ് ) കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് ഭാഗികമായി തകർന്നു.പറയക്കോണം അനിലിന്റെ വീടിന് മുകളിലേക്കാണ്…
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച്…
ജൂണ്‍ 15 മുതല്‍ കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം മാറി വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേര്‍ന്ന പ്രഥമ മന്ത്രിസഭാ യോഗത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുടെ ചാകര. തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫ് മുന്നോട്ടുവെച്ച…
കൂട് സ്ഥാപിച്ചിട്ടും കടുവ പിടിയിലായില്ല : ചീരാൽ പ്രദേശം ആശങ്കയിൽ
സുൽത്താൻ ബത്തേരി: ചീരാൽ മുത്താച്ചിക്കുഴി പ്രദേശത്ത് കടുവഭീതി തുടരുന്നു. ദിവസങ്ങൾക്കു മുന്പ് പ്രദേശവാസിയുടെ പോത്തിനെ കടുവ കൊന്നതും പാതിഭക്ഷിച്ച നിലയിൽ കണ്ടെത്തിയതുമാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയത്. സംഭവത്തെ തുടർന്ന്…
വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ… ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാരവങ്ങൾക്കിടെ കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവത്തിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. സ്റ്റേഡിയത്തിനകത്തും പുറത്തും വൻ ജനക്കൂട്ടമാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്.രാഹുൽ ഗാന്ധി…
ടി. സിദ്ദീഖ്: വിരുന്നുകാരനായെത്തി, വയനാട്ടുകാരനായൊരാൾ, ഇനി വയനാടിൻ്റെ മന്ത്രി
കൽപ്പറ്റ: വയനാടൻ ചുരം കയറിയെത്തിയ ടി. സിദ്ദീഖ് പിന്നീട് ഇവിടുത്തുകാരുടെ പ്രിയ ജനപ്രതിനിധിയാവുകയായിരുന്നു. വിരുന്നുകാരനായി വന്ന് ഒടുവിൽ നാട്ടുകാരുടെ ഹൃദയത്തിൽ കൂടുകൂട്ടിയയാൾ ഇന്ന് വയനാട്ടുകാരുടെ മന്ത്രിയായി. 2021ൽ…
ചുരത്തിൽഗതാഗത നിയന്ത്രണം:വാഹനങ്ങൾ പോകേണ്ടത് ഇങ്ങനെ!
വയനാട് ചുരത്തിൽ റോഡ് വീതികൂട്ടൽ പ്രവൃത്തികൾ ആരംഭിച്ചതിനെത്തുടർന്ന് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ ഭാരമേറിയ വാഹനങ്ങൾക്കും മൾട്ടി ആക്സിൽ ലോറികൾക്കും ചുരത്തിലൂടെ…
കാറിനുള്ളില്‍ അച്ഛനേയും മകനേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ മരിച്ചു
തിരുവനന്തപുരം;കാറിനുള്ളില്‍ അച്ഛനേയും മകനേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ മരിച്ചു. അച്ഛന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. പള്ളിച്ചല്‍ നരുവാമൂട് പാലോട്ടുകോണം പണ്ടാരവിള ആതിര…
ബത്തേരി പഴൂരിൽ പുള്ളിപ്പുലി ആടിനെ കൊന്ന് തിന്നു
ചിരാൽ: പഴൂർ അമ്പലക്കര കുഞ്ഞന്റെ ആടിനെയാണ് പുലി പിടിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ് കുഞ്ഞന്റെ കുടുംബം വിവരം അറിഞ്ഞത്. കൂട്ടിൽ കെട്ടിയ ആടിനെ കൊന്ന് പാതി ഭക്ഷിച്ചു.…
