ബത്തേരി പഴൂരിൽ പുള്ളിപ്പുലി ആടിനെ കൊന്ന് തിന്നു

ചിരാൽ: പഴൂർ അമ്പലക്കര കുഞ്ഞന്റെ ആടിനെയാണ്‌ പുലി പിടിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ്‌ കുഞ്ഞന്റെ കുടുംബം വിവരം അറിഞ്ഞത്. കൂട്ടിൽ കെട്ടിയ ആടിനെ കൊന്ന് പാതി ഭക്ഷിച്ചു.…

ഉറങ്ങുന്നതിനിടെ പെൺകുട്ടിയുടെ കഴുത്തിലിഴഞ്ഞ് അണലി ; കടിയോൽകാതെ രക്ഷപ്പെട്ടത് തലനാരിഴയിടയ്ക്ക്

തൃപ്രയാർ : വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടി പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയിടയ്ക്ക്. നാട്ടിക വടയേരി വൈശാഖിന്റെ മകൾ വൈഗാലക്ഷ്മി (15)യെയാണ് ഭാഗ്യം തുണച്ചത്. ശനിയാഴ്‌ച രാത്രി ഒരുമണിയോടെയാണ് സംഭവം.…

വൈത്തിരിയിൽ KSRTC ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം മരണം മൂന്നായി. മരിച്ചത് ബത്തേരി ചീരാൽ സ്വദേശികൾ

വൈത്തിരി : പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ ഭാര്യയും മകനും മരണപ്പെട്ടു. ബത്തേരി ചീരാൽ പഴൂർ നാരായണൻ (44)…

കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല

തിരുവനന്തപുരം:കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കെ, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് (ദളപതി വിജയ്) ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ടുകൾ. അയൽസംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

വൈത്തിരിയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരണപ്പെട്ടു

വൈത്തിരി :പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ചിരാൽ സ്വദേശി. മൂച്ചിയിൽ അറമുകന്റെ മകൻ നാരായണൻ (44 ) ആണ് മരണപ്പെട്ടത് .…

ഇവർ ‘ടീം വി.ഡി.എസി’ലെ മന്ത്രിമാർ: സത്യപ്രതിജ്ഞ ഇന്ന് 10 മണിക്ക്

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. ഇന്ന് 10 മണിക്ക് മുഴുവൻ മന്ത്രിമാരും…

എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് പോകാൻ കഴിയില്ല; 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂ, രമേശ് ചെന്നിത്തല

തിരുവനന്തപുരം:പുതിയ മന്ത്രിസഭയിൽ എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ല. മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാനും പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനുമാണ് പാർട്ടി ശ്രമിക്കുന്നത്. കേരള ജനതയ്ക്ക് അഭിമാനകരമായ…

സി.ബി.എസ്.ഇ 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കുന്നു; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി : സി.ബി.എസ്.ഇ സ്കൂളുകളിൽ 9, 10 ക്ലാസുകളിലെ ഭാഷാ പഠനത്തിൽ വൻ പരിഷ്കാരങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. 2026-27 അധ്യയന വർഷം മുതൽ…

സത്യപ്രതിജ്ഞാ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതി’; കര്‍ശന നിര്‍ദേശവുമായി ലോക്ഭവന്‍

തിരുവനന്തപുരം:വി ഡി സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ചടങ്ങിന് കര്‍ശന നിര്‍ദേശവുമായി ലോക്ഭവന്‍. സത്യപ്രതിജ്ഞാ വേദിയില്‍ മുഖ്യമന്ത്രിയും…