മുസ്ലിം ലീഗ് അഞ്ച് മന്ത്രിമാരെയാണ് പ്രഖ്യാപിച്ചത്;ടേം വ്യവസ്ഥയില്‍ പാറക്കല്‍ അബ്ദുളള മന്ത്രിയാകും
മലപ്പുറം:വി ഡി സതീശന്‍ മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അഞ്ച് മന്ത്രിമാരെയാണ് പ്രഖ്യാപിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി,…
മീനങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്ക്
മീനങ്ങാടി : മീനങ്ങാടി അമ്പലപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മൈലമ്പാടി അത്തിനിലം സ്വദേശി വാഴക്കാലായിൽ ജിത്തു ജോസ് ആണ് മരിച്ചത്.ജിത്തുവും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്കിന്…
മുത്തങ്ങയിൽ വൻ ലഹരി വേട്ട; മൂന്ന് പേർ പിടിയിൽ
ബത്തേരി: മുത്തങ്ങയിൽ വൻ ലഹരി വേട്ട, കർണാടകയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. മീനങ്ങാടി സ്വദേശികളായ മൈലമ്പാടി, പുത്തൻപുരക്കൽ…
ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ മെയ് 28ബലിപെരുന്നാൾ.
ദുൽ ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ (മെയ് 28- വ്യാഴം ) ബലിപെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ…
കോഴിക്കോട്ട് മിന്നലേറ്റ് ഒരു മരണം; അഞ്ച് പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കൂമ്പാറയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സണാണ് മരിച്ചത്. മൃതദേഹം കെഎംസിടി ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരിയിൽ നാല് പേർക്കും പരിക്കേറ്റു.പുതുപ്പാടി മലോറം…
വി ഡി സതീശൻ മന്ത്രിസഭയിലേക്ക് കല്‍പ്പറ്റയിലെ നിയുക്ത എംഎല്‍എ ടി സിദ്ദിഖും
വി ഡി സതീശൻ മന്ത്രിസഭയിലേക്ക് കല്‍പ്പറ്റയിലെ നിയുക്ത എംഎല്‍എ ടി സിദ്ദിഖും. എഐസിസി ഇടപെടലോടെയാണ് സിദ്ദിഖ് മന്ത്രിസ്ഥാനം ഉറപ്പിച്ചത്.മുസ്ലിം പ്രാതിനിധ്യത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ഷാനിമോള്‍ ഉസ്മാന് വേണ്ടി…
യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍
യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടെന്നാണ് ഏറ്റവും പുതിയ വിവരം. റോജി എം ജോണ്‍, ഒ ജെ…
എസ്എസ്എല്‍സി പരീക്ഷാഫലം വന്നതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആ.ത്മഹത്യ ചെയ്തു
മലപ്പുറം: എസ്എസ്എല്‍സി പരീക്ഷാഫലം വന്നതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ഥി കുളിമുറിയില്‍ തൂങ്ങിമരിച്ചു. പുല്‍പ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദിന്റെ മകന്‍ മുഹമ്മദ് ഷംസാന്‍ ആണ് മരിച്ചത്. 15…
സംസ്ഥാനത്ത് വേനൽ മഴ ശക്തം, അടുത്ത 5 ദിവസം മഴ സാധ്യത, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ ശക്തം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമനുസരിച്ച് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.…
