ടര്‍ഫില്‍ കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട് : ടര്‍ഫില്‍ കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് സ്വദേശി മംഗലത്ത് ഹക്കീമിന്റെ മകന്‍ അനസ് ആണ് മരിച്ചത്. ഉമ്മനഴിയിലെ ടര്‍ഫില്‍…
എന്‍ജിനും എസിയും സുരക്ഷിതം, പെട്രോള്‍ ടാങ്കില്‍ ചോര്‍ച്ചയുമില്ല; ഗര്‍ഭിണിയായ യുവതി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹതയേറ്റി ഫൊറന്‍സിക് റിപ്പോര്‍ട്ട്
കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ആറുമാസം ഗര്‍ഭിണിയായ ഇരുപത്തിയേഴുകാരി സോന വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. നാടിനെ അപ്പാടെ നടുക്കിയ ഈ വലിയ ദുരന്തത്തിന് കാരണമായ…
മന്ത്രിസഭാ രൂപീകരണം; മുരളീധരൻ ആരോഗ്യം, റവന്യൂ സണ്ണി ജോസഫിന്; അന്തിമ പട്ടിക ഇന്ന് ഉച്ചയ്ക്ക് ഗവര്‍ണര്‍ക്ക് കൈമാറും
സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകള്‍ അന്തിമഘട്ടത്തിലേക്ക്. മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പൂർണ ചിത്രം വ്യക്തമാകുമെന്നാണ് വിവരം.അന്തിമ പട്ടിക ഉച്ചയ്ക്ക് ശേഷം…
കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു
ബത്തേരി:ചീരാൽ മുത്താച്ചിക്കുന്നിൽ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കൂട് സ്ഥാപിച്ചത് കഴിഞ്ഞ ദിവസം കടുവ പോത്തിനെ പിടികൂടിയതിന് സ്ഥലത്തിനു സമീപമാണ്. ഇന്ന് പുലർച്ചെ കടുവയുടേതെന്ന് സംശയിക്കുന്ന…
വി ഡി സതീശന്‍ മന്ത്രിസഭയില്‍ ആരൊക്കെ? ഇന്ന് അന്തിമധാരണയാകും
തിരുവനന്തപുരം:വി ഡി സതീശന്‍ മന്ത്രിസഭയില്‍ ആരൊക്കെയെന്നതില്‍ ഇന്ന് അന്തിമധാരണയാകും. കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയുള്‍പ്പെടെ എട്ട് പേര്‍ മന്ത്രിസ്ഥാനമുറപ്പിച്ചു. ഒപ്പം നിന്നവരെ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യത്തില്‍…
പയർ കൃഷി ; ഇനങ്ങൾ , കൃഷിയുടെ പ്രധാന ഘട്ടങ്ങൾ
കേരളത്തിലെ കാലാവസ്ഥയിൽ വർഷം മുഴുവൻ കൃഷി ചെയ്യാവുന്നതും പോഷകഗുണമുള്ളതുമായ ഒരു പച്ചക്കറിയാണ് പയർ (Vigna unguiculata). നല്ല സൂര്യപ്രകാശം ലഭിക്കുന്ന, ജലനിർഗ്ഗമന സൗകര്യമുള്ള മണ്ണാണ് പയർ കൃഷിക്ക്…
രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം; അഗ്നിബാധ തിരുവനന്തപുരം-ന്യൂഡൽഹി ട്രെയിനിൽ
രാജസ്ഥാൻ (കോട്ട):രാജധാനി എക്‌സ്പ്രസില്‍ തീ പിടിത്തം അപകടം രാജസ്ഥാനിലെ കോട്ടയിലാണ് പുലര്‍ച്ചെ 5.15ടെയായിരുന്നു തീ പിടിത്തമുണ്ടായത്. ട്രെയിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ഒഴിപ്പിച്ചു. ട്രെയിനിന്റെ എസി…
ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി 26 ലക്ഷം രൂപ കവർന്നു
ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി 26 ലക്ഷം രൂപ കവർന്നു. വെള്ളിയാഴ്ച രാത്രി വൈകി മദ്ദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചന്നഗൗഡന ദൊഡ്ഡിക്ക് സമീപമാണ് സംഭവം. എസ്‌യുവി…
വയനാട് ചുരത്തില്‍ ഗതാഗത നിയന്ത്രണം
വയനാട്/താമരശ്ശേരി ചുരത്തില്‍ വീതി കൂട്ടല്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഭാരമേറിയ വാഹനങ്ങളും മള്‍ട്ടി ആക്സില്‍ ലോറികളും വഴിതിരിച്ചു വിടും. കോഴിക്കോട് ഭാഗത്തുനിന്ന് കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന…
