സ്വകാര്യ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
വടുവൻച്ചാൽ : നെടുങ്കരണയിൽ നസറാണിക്കാടിനടുത്ത് ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ പാടിവയൽ സ്വദേശി വരിപ്ര സൂരജ് (28) മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ യുവാവിനെ മേപ്പാടി…
കിണറ്റില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
മാനന്തവാടി: കിണറ്റില്‍ കുടുങ്ങിയയാളെ അഗ്നി-രക്ഷാസേന സുരക്ഷിതമായി പുറത്തെടുത്തു. കുഴിനിലം പുത്തന്‍പുരയില്‍ സലിമാണ്(43) 60 അടിയോളം ആഴമുള്ള കിണറ്റില്‍ കുടുങ്ങിയത്. കിണര്‍ വൃത്തിയാക്കുന്നതിന് ഇറങ്ങിയതായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ്‌കുമാര്‍,…
മാനിനെ വേട്ടയാടിയ രണ്ടുപേർ മാനിറചിയുമായി പിടിയിൽ
മാനന്തവാടി: മാനിനെ വേട്ടയാടിയ രണ്ടുപേർ മാനിറചിയുമായി പിടിയിൽ വരടിമൂല കിഴക്കയിൽ ഹൗസിൽ ഷിനോജ് (46), കമ്മന വട്ടപ്പാറയിൽ ഹൗസിൽ ബിജു (43) എന്നിവരേയാണ് ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ്…
ചോളരാജവംശത്തിന്റെ ചരിത്രരേഖകൾ തിരികെ ഭാരതത്തിലേക്ക്
ഓരോ ഭാരതീയർക്കും അഭിമാനിക്കാവുന്ന ചരിത്രപരമായ നേട്ടവുമായി നെതർലൻഡ്സ് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജി. പതിനൊന്നാം നൂറ്റാണ്ടിലെ പ്രശസ്തമായ ചോള ചെമ്പ് ഫലകങ്ങൾ (Chola Copper Plates) നെതർലൻഡ്സ്…
പാക്കിസ്ഥാന് കനത്ത താക്കീതുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി
ഡൽഹി:അതിർത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യക്കെതിരെയുള്ള പ്രകോപനങ്ങളും പാകിസ്താൻ ഇനിയും തുടരുകയാണെങ്കിൽ രാജ്യം നേരിടേണ്ടി വരിക വൻ നാശമായിരിക്കുമെന്ന കനത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര…
കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന
കോഴിക്കോട് .പ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കറ മുക്ക് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. കക്കറമുക്ക് സ്വദേശി റിജിന്‍…
സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 10 മണിക്ക്; തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാരെത്തും; ബി.ജെ.പി എം.എല്‍.എമാര്‍ക്കും ക്ഷണം
തിരുവനന്തപുരം:വി.ഡി സതീശന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 25000 പേര്‍ പങ്കെടുക്കും.തമിഴ്നാട്, കര്ണാടക, തെലുങ്കാന മുഖ്യമന്ത്രിമാര്…
വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴാം, പ്രവര്‍ത്തകര്‍ തയ്യാറായി ഇരിക്കണം ; എം കെ സ്റ്റാലിന്‍
ചെന്നൈ : സി ജോസഫ് വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴാമെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. അതിനാല്‍ പ്രവര്‍ത്തകര്‍ ഇതിനായി തയ്യാറെടുത്തിരിക്കണമെന്നും…
കടുത്ത സാമ്പത്തിക പ്രതിസന്ധി: അടച്ചുപൂട്ടൽ ആലോചിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി:അടച്ചുപൂട്ടൽ ആലോചിച്ച് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വവുമാണ് കടുത്ത തീരുമാനത്തിന് പിന്നിൽ. അടുത്ത സീസണിന് കുറിച്ച് ഒരു ഉറപ്പും…
