വന്യമൃഗശല്യം: തൊവരിമലയില്‍ എസ്റ്റേറ്റ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി: ചുള്ളിയോട് തൊവരിമലയില്‍ ഹാരിസണ്‍ മലയാളം കമ്പനി ജീവനക്കാരെ എസ്റ്റേറ്റ് ഓഫീസില്‍ പൂട്ടിയിട്ട് നാട്ടുകാരുടെ പ്രതിഷേധം. എസ്റ്റേറ്റില്‍ കാടുപിടിച്ച ഭാഗങ്ങളില്‍ തങ്ങുന്ന വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍…

സ്വർണവില വീണ്ടും താഴേക്ക്; പവന് 3680 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച രാവിലെ 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന്…

സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച് നിർണായക യോഗം വെള്ളിയാഴ്ച..!!

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലെെനിലാണ് യോഗം.…

ഡോക്ടര്‍ നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദത്തിലേക്ക് കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റഎ അസല്‍, പകര്‍പ്പ് സഹിതം ഫെബ്രുവരി 10 ന് രാവിലെ 11 ന്…

കേരളത്തിന്റെ സ്വന്തം കാര്‍ഡുമായി സര്‍ക്കാര്‍ മുന്നോട്ട്; നേറ്റിവിറ്റി കാര്‍ഡ് ആര്‍ക്കൊക്കെ?

പൗരത്വ ആശങ്കയ്ക്കുപരിഹാരമായി അവതരിപ്പിക്കുന്ന നേറ്റിവിറ്റി കാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് ഉപഭോക്തൃ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാനഉദ്ദേശിക്കുന്നു. നിലവിലെ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് നിയമപരമായ പിന്‍ബലമില്ലാത്തതിനാലാണ് നിയമപ്രാബല്യമുള്ള…

കേരളോത്സവം ജില്ലാതല മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും 

ജില്ലാതല കേരളോത്സവ മത്സരങ്ങള്‍ ഇന്ന് തുടക്കമാവും. കലാ-കായിക മത്സരങ്ങള്‍ ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളില്‍ ഫെബ്രുവരി എട്ട് വരെയും സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍ ഫെബ്രുവരി ഏഴ്,എട്ട് തിയതികളില്‍ മേപ്പാടി…

അത്യാധുനിക ക്ലാസ് മുറിയും കളിസ്ഥലവും ഒരുക്കി വര്‍ണ്ണാഭമായി തരിയോട് ജി.എല്‍.പി സ്‌കൂള്‍

തരിയോട്:ഹൈടെക് പഠനോപകരണങ്ങളും അത്യാധുനിക ക്ലാസ് മുറിയും കളിസ്ഥലവും ഒരുക്കി വര്‍ണ്ണാഭമാവുകയാണ് തരിയോട് ജി.എല്‍.പി സ്‌കൂള്‍. സ്‌കൂളിലെ പ്രീ-പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മികവുറ്റ പഠനാന്തരീക്ഷം ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.…

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി

കൽപ്പറ്റ:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ധീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍മൂന്ന് പരാതി തീര്‍പ്പാക്കി. അദാലത്തില്‍ നാല് പരാതികളാണ് പരിഗണിച്ചത്. മുണ്ടക്കൈ –…

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

കൽപ്പറ്റ:ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതി ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം നല്‍കി. മുണ്ടേരി ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ അസിസ്റ്റന്റ്…

ഇന്ത്യ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ;മലയാളി താരം ആരോൺ ജോർജിന് സെഞ്ചുറി

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. മലയാളി താരം ആരോണ്‍ ജോര്‍ജിന്‍റെ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷി, ക്യാപ്റ്റൻ…