കൽപ്പറ്റയിലെ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു
കൽപ്പറ്റ : കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത പഴകിയ ഭക്ഷണസാധനങ്ങൾ ഫ്രീസറിലും…
രാജ്യത്തെ യുവാക്കളുടെ വികാരത്തെ മാനിക്കുന്നു; രാജിക്ക് പിന്നാലെ പ്രതികരിച്ച് ധര്‍മേന്ദ്ര പ്രധാന്‍
ന്യൂഡല്‍ഹി: രാജിക്ക് പിന്നാലെ വിശദീകരണവുമായി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യത്തെ യുവാക്കളുടെ വികാരത്തെ മാനിക്കുന്നെന്ന് പ്രധാന്‍. ഉത്തരവാദിത്തം നല്ല നിലയില്‍ പൂര്‍ത്തിയാക്കിയെന്നും പ്രധാന്‍ പറഞ്ഞു. ചോദ്യ പേപ്പര്‍…
കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി…!
മേപ്പാടി:കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തില്‍ നിഗമനത്തിലെത്താനാകില്ലെന്നും വിദഗ്ധ സമിതി അംഗമായ ഭൗമ ശാസ്ത്രജ്ഞന്‍ ഡോ. സി.പി രാജേന്ദ്രന്‍. തുരങ്കപാത നിര്‍മ്മാണ പ്രദേശത്തെ മണ്ണിടിച്ചിലുമായി…
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിലായാണ്…
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. നീറ്റ് പേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി സി.ജെ.പിയുടെയും വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ ഡൽഹി ജന്തർമന്തറിലും രാജ്യത്തുടനീളവും അരങ്ങേറിയ…
പോത്തിറച്ചിക്ക് പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില; കോഴിത്തീറ്റ വില ഉയർന്നത് പ്രതിസന്ധിയാകുന്നു
സംസ്ഥാനത്ത് പോത്തിറച്ചിക്ക് പിന്നാലെ കോഴിയിറച്ചി വിലയും കുതിച്ചുയരുന്നു. തൃശ്ശൂർ വിപണിയിൽ ഒരു കിലോ കോഴിയിറച്ചിയുടെ വില 240 മുതൽ 250 രൂപ വരെയായി ഉയർന്നു. ലൈവ് കോഴി…
ലൈസൻസിന് 5000 രൂപ കൈക്കൂലി; ഹെൽത്ത് ഇൻസ്പെക്ടർക്ക് 3 വർഷം കഠിന തടവ്
തിരുവനന്തപുരം : ഇൻ്റീരിയർ ഡെക്കറേഷൻ ഷോപ്പിന് ലൈസൻസ് അനുവദിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ തിരുവനന്തപുരം കോർപറേഷനിലെ മുൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് കോടതി…
മാനന്തവാടിയിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയി; ലഹരിസംഘമെന്ന് സംശയം
മാനന്തവാടി : മാനന്തവാടിയിൽ 16 വയസ്സുകാരിയെ വ്യാജ സൗഹൃദം നടിച്ച് തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തിന് പിന്നിൽ ലഹരിമാഫിയാ സംഘമാണോ എന്ന് പോലീസ് സംശയിക്കുന്നു. വീട്ടിൽ നിന്നും പെൺകുട്ടിയെ…
14 വയസ്സുകാരൻ സ്കൂട്ടറോടിച്ച സംഭവത്തിൽ അമ്മയ്ക്ക് 26,000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം കടയ്ക്കൽ: 14 വയസ്സുകാരൻ സ്കൂട്ടറോടിച്ച സംഭവത്തിൽ വാഹനത്തിന്റെ റജിസ്റ്റേഡ് ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ ശിക്ഷ വിധിച്ച് കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി.…
