സഞ്ജു സാംസൺ വീണ്ടും തഴയപ്പെടൽ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഇഷാൻ കിഷനെ തിരിച്ചെത്തുന്നു

മുംബൈ: ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസൺ ഇന്ത്യൻ ഏകദിന ടീമിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് വീണ്ടും നിരാശ. അഫ്ഗാനിസ്ഥാനെതിരെയുള്ള വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള…

മന്ത്രിസഭയില്‍ അഞ്ചു മന്ത്രി സ്ഥാനം വേണമെന്ന് മുസ്ലിം ലീഗ്

യുഡിഎഫ് മന്ത്രിസഭയില്‍ അഞ്ചു മന്ത്രി സ്ഥാനം വേണമെന്ന് മുസ്ലിം ലീഗ്. രണ്ടു മന്ത്രി പദവി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആവശ്യപ്പെട്ടു. ആരെല്ലാം മന്ത്രിമാരാകണമെന്നും ഏതെല്ലാം വകുപ്പുകള്‍…

യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണം, വകുപ്പുകള്‍: ഇന്നു ധാരണയാകും

തിരുവനന്തപുരം:യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും ഇന്നു ധാരണയായേക്കും. ഇന്നു ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ ഘടകകക്ഷി മന്ത്രിമാരെ കൂടാതെ ഇവർക്കു നല്‍കേണ്ട മറ്റു കാബിനറ്റ് പദവികളുടെ കാര്യത്തിലും…

ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി ഡി സതീശൻ

തിരുവനന്തപുരം:മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്. ലോക്ഭവനിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഗവര്‍ണറെ കണ്ട് പിന്തുണക്കത്ത് കൈമാറി. മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തുമണിക്കും…

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെടയിടങ്ങളിൽ ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,…

എസ്എസ്എൽസി ഫലം ഇന്നറിയാം; പ്രതീക്ഷയോടെ വിദ്യാർത്ഥികൾ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെയും രക്ഷാകർത്തകകളുടെയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ന് എസ്എസ്എൽസി ഫലം പുറത്തുവരും. വൈകുന്നേരം 3 മണിക്കാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നത്. സാധാരണ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കള്ളതെങ്കിലും…

ഹയര്‍ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയില്‍ മാറ്റം. പുതുക്കിയ തീയതി പ്രകാരം മെയ് 26-നായിരിക്കും ഫലം പ്രസിദ്ധീകരിക്കുക.നേരത്തെ മെയ് 22ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതേസമയം, കഴിഞ്ഞ…

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു;പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

ന്യൂഡൽഹി:രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി. മൂന്ന് രൂപയാണ് വർധിപ്പിച്ചത്. എണ്ണക്കമ്പനികളുടെ സാമ്പത്തിക നഷ്ടം പരിഗണിച്ചാണ് ഈ തീരുമാനം.  മെയ് 15ന് വില വർധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.…

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരുമരണം

തൊടുപുഴ: ഇടുക്കി ഗ്യാപ്പ്‌റോഡില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്‌നാട് സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. സാരമായി പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി.…

കരിപ്പൂർ ഹജ്ജ് ക്യാമ്പിന് തുടക്കം; കരിപ്പൂർ വഴി പുറപ്പെടുന്നത് 969 പേർ

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കോഴിക്കോട് എംബാർക്കേഷൻ പോയിൻ്റിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിൽ…