Latest News
1 പനമരം കൈതക്കലിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്
2 സിംബാബ്വെക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ടി20യില്‍ 35 റണ്‍സ് ജയം; കൗമാരതാര വൈഭവ് സൂര്യവംശി പ്ലെയര്‍ ഓഫ് ദി മാച്ചും പ്ലെയര്‍ ഓഫ് ദി സീരീസും
3 സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്
4 കുറ്റിപ്പുറം സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങി
5 കാറും ബൈക്കും കൂട്ടിയിടിച്ചു ;ബൈക്ക് യാത്രികന് പരിക്ക്
6 ബന്ധുവിനൊപ്പം കുളിക്കാനിറങ്ങി, കുളത്തിലെ ഗുഹയില്‍ കുടുങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

സസ്‌പെൻസിന് വിരാമം; വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

ന്യൂഡൽഹി: ഒടുവിൽ വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി.സതീശൻ കേരള മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി…

പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം മെയ് 26നെന്ന് സൂചന

തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വൈകും. ഫലപ്രഖ്യാപനം മെയ് 26 ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍പ് മെയ് 22ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിനായുള്ള ഒരുക്കങ്ങള്‍…

അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം വയനാട് ബത്തേരി സ്വദേശി ശ്രീ. അനിൽ എസ്സ് നായർക്ക്

കോട്ടയം :അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച ആദ്ധ്യാത്മീക , ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം വയനാട് ബത്തേരി സ്വദേശി ശ്രീ. അനിൽ എസ്സ് നായർ അവർകൾക്ക്.…

ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ്, റേഡിയോഗ്രാഫര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം…

കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു

കുവൈത്ത് സിറ്റി: അബ്ബാസിയയിൽ താമസസ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശി ബിജുവിന്റെ മകൾ ഫേബ (14) ആണ് മരിച്ചത്.ബുധനാഴ്ച…

രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷം; പെട്രോളിനും ഡീസലിനും വില വർധിക്കുമെന്ന് റിപ്പോർട്ട്‌

ഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ പെട്രോളിനും ഡീസലിനും വില വർധിക്കുമെന്ന് റിപ്പോർട്ട്‌. ലിറ്ററിന് 5 മുതൽ 10 രൂപ വരെ കൂടാനാണ് സാധ്യത. പെട്രോൾ ഡീസൽ…

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂ ഡൽഹി:നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും ഗുഡ്ഗാവിൽ നിന്നും നാസിക്കിൽ നിന്നും ഓരോ ആളുകളെയുമാണ് പിടികൂടിയത്.…

കോഴിക്കോട്ട് പെരുവണ്ണാമൂഴി വനത്തില്‍ സര്‍വേക്ക് പോയ ഏഴ് പേര്‍ വനത്തില്‍ കുടുങ്ങി;തെരച്ചില്‍ ആരംഭിച്ചു വനം വകുപ്പ്

കോഴിക്കോട്: പെരുവണ്ണാമൂഴി വനത്തില്‍ സർവേക്ക് പോയ ഏഴ് പേർ വനത്തില്‍ കുടുങ്ങി. നാലു സർവേ ഉദ്യോഗസ്ഥരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് കുടുങ്ങിയത്.മൂന്നു സംഘങ്ങളായി വനം…

കർണാടകത്തിലെ ഹിജാബ് നിരോധനം പിൻവലിച്ചു; പുതിയ ഉത്തരവിറക്കി സിദ്ധരാമയ്യ സർക്കാർ

ബെംഗളൂരു: കർണാടകത്തിൽ കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ധരാമയ്യസർക്കാർ. വിദ്യാർഥികൾക്ക് നിർദിഷ്ട യൂണിഫോമുകൾക്കൊപ്പം ഹിജാബ് ഉൾപ്പെടെ ധരിക്കാൻ അനുമതിനൽകിക്കൊണ്ട് സർക്കാർ പുതിയ…

എസ്എസ്എൽസി ഫലം നാളെ

തിരുവനന്തപുരം : എസ്എ സ്എൽസി ഫലം നാളെ (വെള്ളി) ഉച്ചയ്ക്കു ശേഷം 3 മണിക്ക് പ്രഖ്യാപിക്കും. പുതിയ സർക്കാർ വരാത്തതിനാൽ പൊതുവിദ്യാ ഭ്യാസ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും…