കോഴിക്കോട്ട് പെരുവണ്ണാമൂഴി വനത്തില്‍ സര്‍വേക്ക് പോയ ഏഴ് പേര്‍ വനത്തില്‍ കുടുങ്ങി;തെരച്ചില്‍ ആരംഭിച്ചു വനം വകുപ്പ്
കോഴിക്കോട്: പെരുവണ്ണാമൂഴി വനത്തില്‍ സർവേക്ക് പോയ ഏഴ് പേർ വനത്തില്‍ കുടുങ്ങി. നാലു സർവേ ഉദ്യോഗസ്ഥരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് കുടുങ്ങിയത്.മൂന്നു സംഘങ്ങളായി വനം…
കർണാടകത്തിലെ ഹിജാബ് നിരോധനം പിൻവലിച്ചു; പുതിയ ഉത്തരവിറക്കി സിദ്ധരാമയ്യ സർക്കാർ
ബെംഗളൂരു: കർണാടകത്തിൽ കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ധരാമയ്യസർക്കാർ. വിദ്യാർഥികൾക്ക് നിർദിഷ്ട യൂണിഫോമുകൾക്കൊപ്പം ഹിജാബ് ഉൾപ്പെടെ ധരിക്കാൻ അനുമതിനൽകിക്കൊണ്ട് സർക്കാർ പുതിയ…
എസ്എസ്എൽസി ഫലം നാളെ
തിരുവനന്തപുരം : എസ്എ സ്എൽസി ഫലം നാളെ (വെള്ളി) ഉച്ചയ്ക്കു ശേഷം 3 മണിക്ക് പ്രഖ്യാപിക്കും. പുതിയ സർക്കാർ വരാത്തതിനാൽ പൊതുവിദ്യാ ഭ്യാസ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും…
മുഖ്യമന്ത്രി സസ്പെൻസ് അവസാനിക്കുന്നു ; പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മുൻപ്
തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.പത്ത് ദിവസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കാണ് ഇതോടെ അറുതിയാകുന്നത്.ഹൈക്കമാൻഡിന്റെ ഫോർമുല സംഘടനാ ജനറല്‍ സെക്രട്ടറി…
സംസ്ഥാനത്ത് ശക്തമായ മഴ ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം അടുത്ത 5 ദിവസവും മഴ ലഭിയ്‌ക്കുമെന്നാണ് വിലയിരുത്തൽ. ഇന്ന് മധ്യ- വടക്കൻ…
ഭായിമാര്‍ കൂട്ടത്തോടെ നാട്ടില്‍ പോയി, തിരിച്ചുവരാൻ മടിക്കുന്നു
ഭായിമാര്‍ കൂട്ടത്തോടെ നാട്ടില്‍ പോയി, തിരിച്ചുവരാൻ മടിക്കുന്നു.വോട്ടുചെയ്യാൻ പോയ ഭൂരിഭാഗം ഇതരസംസ്ഥാന തൊഴിലാളികളും തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും തിരികെ പണിക്ക് എത്തിയിട്ടില്ല.വിമാന ടിക്കറ്റും കൂലിവർധനയും ഉള്‍പ്പെടെ തൊഴിലുടമകള്‍…
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര വ്യാപനം; കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര വ്യാപിക്കുന്നു. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനത്തിൽ കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ നാലര മാസത്തിനിടെ…
കാത്തിരിപ്പിന് വിരാമം; അബ്ദുറഹീം ഒരാഴ്ചയ്ക്കുള്ളിൽ ജയിൽ മോചിതനാകും
കോഴിക്കോട്/റിയാദ്: സഊദി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീം ഒരാഴ്ചക്കുള്ളിൽ ജയിൽ മോചിതനാകും. 20 വർഷം നീണ്ട ജയിൽവാസം പൂർത്തിയാക്കി ഈ മാസം 20-ന് റഹീമിന്റെ ശിക്ഷാ…
ഇടിമിന്നൽ ; വിനോദസഞ്ചാരികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം
മഴക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെളിമ്പ്രദേശങ്ങളിലും സമയം ചെലവഴിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. ദുരന്തങ്ങൾ ഒഴിവാക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ കർശനമായി പാലിക്കുക: സുരക്ഷിത…
