ഇടിമിന്നൽ ; വിനോദസഞ്ചാരികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

മഴക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെളിമ്പ്രദേശങ്ങളിലും സമയം ചെലവഴിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. ദുരന്തങ്ങൾ ഒഴിവാക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ കർശനമായി പാലിക്കുക:   സുരക്ഷിത…

സ്മാര്‍ട്ട്ഫോണില്‍ പറ്റിയിരിക്കുന്ന രോഗാണുക്കള്‍ പലതരത്തിലുള്ള ആരോഗ്യ അപകടങ്ങള്‍ ഉണ്ടാക്കാമെന്ന് ആരോഗ്യവിദഗ്ധര്‍

സ്മാര്‍ട്ട്ഫോണില്‍ പറ്റിയിരിക്കുന്ന രോഗാണുക്കള്‍ പലതരത്തിലുള്ള ആരോഗ്യ അപകടങ്ങള്‍ ഉണ്ടാക്കാമെന്ന് ആരോഗ്യവിദഗ്ധര്‍. കോള്‍ ചെയ്യുമ്പോഴോ ഫോണില്‍ സ്‌ക്രോള്‍ ചെയ്യുമ്പോഴോ ഈ രോഗാണുക്കള്‍ കൈകളിലും മുഖത്തും എളുപ്പത്തില്‍ പടരാം. ഇതുമൂലം…

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; എല്ലാ ചർച്ചകളും പൂർത്തിയായെന്ന് ജയറാം രമേശ്

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നുള്ള രാഷ്ട്രീയ കൗതുകത്തിന് നാളെ വിരാമമാകും. എല്ലാ ചർച്ചകളും പൂർത്തിയായതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. മുഖ്യമന്ത്രിപദത്തിനായി പ്രധാനമായും…

മുഖ്യമന്ത്രി കസേരയിലേക്ക് ആര്? സസ്പെൻസ് പൊട്ടിക്കാൻ ഹൈക്കമാൻഡ്, പ്രഖ്യാപനം ഉടൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിക്കുന്നു. മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് നേതൃത്വം ഉടൻ പ്രഖ്യാപിച്ചേക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക്…

മുഖ്യമന്ത്രി പ്രഖ്യാപനം; ഹൈക്കമാൻഡ് തീരുമാനത്തിന് ശേഷം പ്രതികരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാതെ ലീഗ്. ഡൽഹിയിൽ നിന്നുള്ള ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അതിനുശേഷം മാത്രമേ പ്രതികരിക്കൂ എന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ്…

വയനാട് ചുരത്തിൽ ഗതാഗത തടസ്സം

വയനാട് ചൂരം  ഒമ്പതാം വളവിൽ പിക്കപ്പ് കെഎസ്ആർടിസി തമ്മിൽ തട്ടി അവിടെ ബ്ലോക്ക് അനുഭവപ്പെടുന്നു ആറാം വളവിൽ ട്രാവലറും ബ്രേക്ക് ഡൗൺ ആയിട്ടുണ്ട് നാലാം വളവിൽ ലോറിയും…

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 85.20 ശതമാനം വിജയം

ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in വെബ്സൈറ്റിലൂടെ ഫലം ലഭ്യമാണ്. 82.50 % വിജയം. മുന്നിൽ തിരുവനന്തപുരം മേഖല. കഴിഞ്ഞ…

പനവല്ലിയിൽ ബൈക്ക് യാത്രക്കാരന് നേരെ കാട്ടാനയുടെ ആക്രമണം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്

കാട്ടിക്കുളം: രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബൈക്ക് യാത്രികനായ യുവാവിനെ കാട്ടാന ആക്രമിച്ചു. പനവല്ലി പോറ്റൂർ ഹരീഷിനെയാണ് കപ്പിക്കണ്ടി ഭാഗത്ത് വെച്ച് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി…

മിന്നല്‍ മാജിക്ക്’ ഈ മാസം വിപണിയിലെത്തും; വില 400 രൂപ

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ മദ്യ ബ്രാന്റായ ‘മിന്നല്‍ മാജിക്ക്’ ഈ മാസം വിപണിയിൽ എത്തും. ബിവറേജസ് കോര്‍പ്പറേഷന്റെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയാകും വിതരണം. എംഎം എന്ന…