വാട്‌സ്ആപ് പ്ലസ് എത്തുന്നു! ഇനി ഐഫോൺ ഉപയോക്താക്കൾക്ക് പ്രീമിയം ലുക്കും ഫീച്ചറുകളും
ഐഫോൺ ഉപയോക്താക്കൾക്കായി വാട്‌സ്ആപ് അവതരിപ്പിക്കുന്ന പുത്തൻ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സേവനമാണ് ‘വാട്‌സ്ആപ് പ്ലസ്’. വാട്‌സ്ആപ് പ്ലസ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട ആറ് പ്രധാന പ്രീമിയം ഫീച്ചറുകൾ…
നീറ്റ് പരീക്ഷ റദ്ദാക്കി: കേരളത്തിലെ ഒന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ കടുത്ത ആശങ്കയിൽ
ന്യൂഡൽഹി/തിരുവനന്തപുരം: ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി (NEET-UG) റദ്ദാക്കാനുള്ള തീരുമാനം കേരളത്തിലെ ഒന്നേകാൽ ലക്ഷത്തോളം വിദ്യാർത്ഥികളെ കടുത്ത ആശങ്കയിലാഴ്ത്തി. വർഷങ്ങൾ നീണ്ട കഠിനമായ അധ്വാനത്തിന്…
സംസ്ഥാനത്ത് പെട്രോൾ അടിക്കുന്നതിനും ‘റേഷനിംഗ്’; ഇനി തോന്നുംപോലെ കിട്ടില്ല!
കൊച്ചി: ഇന്ധന വില വർധനയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ സംസ്ഥാനത്ത് പെട്രോൾപമ്പുകളിൽ മൊത്തവിൽപ്പന നിയന്ത്രിക്കണമെന്ന നിർദേശവുമായി എണ്ണക്കന്പനികൾ. ഒരു ഉപഭോക്താവിന് പരമാവധി 200 ലിറ്റർവരെ ഡീസലും 5000 രൂപവരെ പെട്രോളും…
കേരളത്തില്‍ കാലവര്‍ഷം ഇക്കുറി നേരത്തെ എത്തിയേക്കും; മെയ് 14 മുതല്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തേ എത്താൻ സാധ്യത. ജൂൺ ഒന്നാണ് സാധാരണ കാലവർഷം എത്തുന്നത്. നിലവിൽ അതിനും ദിവസങ്ങൾക്കുമുൻപ് എത്താനുള്ള അനുകൂല സാഹചര്യങ്ങളാണ്. 14…
സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോർഡ് വർധന. ഒരു പവൻ സ്വർണത്തിന് 10,200 രൂപ ഒറ്റയടിക്ക് വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽകുത്തനെ ഉയർന്നു . 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 1275 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്. പവന് 10,200 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ…
മുഖ്യമന്ത്രി തീരുമാനം വൈകുന്നു; ഇന്ന് പാണക്കാട്ട് മുസ്ലിം ലീഗിന്റെ നേതൃയോഗം
മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്.ബുധനാഴ്ച രാവിലെ 10 മണിക്ക് യോഗം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനം വൈകുന്നതിനിടെയാണ്…
നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ രണ്ട് സ്ഥലങ്ങളിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മസിനഗുഡിയിൽ ക്ഷേത്ര പൂജാരി രാജപ്പൻ (40), കോത്തഗിരിയിൽ ഉന്നതിയിലെ രഘു (28) എന്നിവരാണ്…
മെഡിസെപ്പിലെ അപാകം പരിഹരിക്കണമെന്ന് കേരള പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം
കല്‍പ്പറ്റ: മെഡിസെപ്പിലെ അപാകം പരിഹരിക്കണമെന്ന് കേരള പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷന്‍കാര്‍ക്ക് ശമ്പള കുടിശിക അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. എംജിടി ഓഡിറ്റോറിയത്തില്‍(സി.…
കെ സി വേണുഗോപാൽ നിങ്ങളുടെ ബാഗ് ബിയറർ ആയിരിക്കും’; രാഹുലിനും പ്രിയങ്കയ്ക്കും എതിരെ വയനാട് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ
സുൽത്താൻ ബത്തേരി: രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരെ വയനാട് ഡി സി സി ഓഫീസിന് മുന്നിൽ പോസ്റ്റർ. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിന് എതിരെയാണ് പോസ്റ്റർ…
